
എഡിജിപി കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ല: ടി പി രാമകൃഷ്ണൻ
എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. അജിത് കുമാർ
എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. അജിത് കുമാർ
അനധികൃത സ്വത്തുസമ്പാദനക്കേസിൽ ആരോപണ വിധേയനായ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവ്. സംസ്ഥാന പോലീസ്
ഓണ്‍ലൈന്‍ മാര്‍ക്കിറ്റിങ് മേഖലയില്‍ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിനായി പല കോഴ്സുകള്‍ നിലവില്‍ പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണ്ന്റെ Knowledge
വയനാട്ടിലെ ശ്രുതിയുടെ അമ്മ സബിതയെ ഇന്ന് മേപ്പാടി മാരിയമ്മൻ ക്ഷേത്ര ശ്മശാനത്തില്‍ സംസ്കരിച്ചു. ഡിഎൻഎ ടെസ്റ്റിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. അച്ഛനും
കേന്ദ്രം അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു.ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് ഡ്രെഡ്ജർ
എന്‍സിപിയില്‍ മന്ത്രിസ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ രംഗത്തെത്തി . മന്ത്രിസ്ഥാനത്തോട് തനിക്ക് പിടിയുമില്ല വാശിയുമില്ലെന്ന് മന്ത്രി
സംസ്ഥാന എഡിജിപി എം ആർ അജിത്കുമാറിനെതിരായി ലഭിച്ചിട്ടുള്ള വിവിധ അനധികൃത സ്വത്ത് സമ്പാദന പരാതികളിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് വിജിലൻസ്. നേരിട്ട്
കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ
കേന്ദ്രത്തിലെ മോദി മന്ത്രിസഭാ ഇന്ന് പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാര്‍ശ ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ