ജാമ്യം അനുവദിക്കാൻ കഴിയാത്ത കുറ്റമൊന്നും ഈ കേസിൽ ഇല്ല; ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതിയിൽ ജാമ്യം

വിഷയം നിലനിൽക്കുന്ന സമയത്ത് ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച്

ബിജെപി ചേരാൻ 50 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്ന് ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ

കോൺഗ്രസ് വിട്ട് ഭരണകക്ഷിയായ ബിജെപി ചേരാൻ തനിക്ക് 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ

വോട്ടർ പട്ടികയിൽ മരിച്ചവരും, ബിജെപിയിൽ പോയവരും; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കില്ല എന്ന് ആവർത്തിച്ചു കോൺഗ്രസ് നേതൃത്വം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കാനിരിക്കെ വോട്ടർ പട്ടിക പരസ്യപ്പെടുത്തില്ല എന്ന നിപാട് ആവർത്തിച്ചു പാർട്ടിയുടെ

പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ഏക പാർട്ടി കോൺഗ്രസ് : അജയ് മാക്കൻ

പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്തെ ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ.

സ്ഥിതി മോശപ്പെട്ടെങ്കിലും കടം പെരുകിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അപകടത്തിൽ ആണെങ്കിലും ശ്രീലങ്കയുടെതിന് സമാനമായി കട പെരുകി എന്ന പ്രചരണം ശരിയല്ല എന്ന് ധനമന്ത്രി കെ

മദ്രസകളില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സർക്കാർ അവ തകർക്കും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

'ജിഹാദി' പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബോംഗൈഗാവ് ജില്ലയിലെ ഒരു മദ്രസ കെട്ടിടം അധികൃതര്‍ പൊളിച്ചുകളഞ്ഞിരുന്നു.

ദുൽഖറിന്റെ സീതാരാമം; ഹിന്ദി പതിപ്പും തിയറ്ററുകളിലേക്ക്

ബോളിവുഡില്‍ ഇതുവരെ രണ്ട് ചിത്രങ്ങളേ ദുല്‍ഖറിന്‍റേതായി ഇതുവരെ പുറത്തെത്തിയിട്ടുള്ളൂവെങ്കിലും അവിടെ പ്രേക്ഷകശ്രദ്ധ നേടാന്‍ ദുല്‍ഖറിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.

ഹരിയാനയിൽ ബിജെപി നേതാവിനെ അഞ്ചംഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി

ഗുരുഗ്രാമിലെ ഒരു തുണി ഷോറൂമിലേക്ക് പോയ ബിജെപി നേതാവ് സുഖ്‌ബീറിനെ അഞ്ച് തോക്കുധാരികൾ വെടിവച്ചതായി ഗുരുഗ്രാം വെസ്റ്റ് ഡിസിപി ദീപക്

കൊച്ചി മെട്രോ: പേട്ട-എസ് എന്‍ ജംഗ്ഷന്‍ പാത പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചിയിലെ ജവഹർലാൽ നെഹ്റു സറ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന 11.8 കിലോമീറ്റർ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാം

Page 437 of 442 1 429 430 431 432 433 434 435 436 437 438 439 440 441 442