രാഷ്ട്രീയത്തില്‍ വഞ്ചന ഒഴികെ വേറെന്തും സഹിക്കും; ഉദ്ധവ് താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അമിത് ഷാ

നടക്കാനിരിക്കുന്ന മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മിഷന്‍ 150 സാധ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് പരാജയം; ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ്

ജോൺസന്റെ പ്രക്ഷുബ്ധമായ മൂന്ന് വർഷത്തെ ഭരണത്തിന് ശേഷം ആഴത്തിൽ വിഭജിക്കപ്പെട്ട ഒരു പാർട്ടിയെ അവർ നന്നാക്കണം എന്നതാണ് മറ്റൊരു

മന്ത്രവാദിനിയെന്ന് ആരോപണം; ജാര്‍ഖണ്ഡില്‍ വൃദ്ധയുള്‍പ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ നാട്ടുകാര്‍ പ്രദേശത്തേക്ക് പൊലീസ് പ്രവേശിക്കാതിരിക്കാന്‍ മണിക്കൂറുകള്‍ നീണ്ട തടസങ്ങളും സൃഷ്ടിച്ചിരുന്നു.

സൗജന്യ വൈദ്യുതി മുതൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ വരെ; ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ നിർമ്മിക്കുമെന്നും പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹംപറഞ്ഞു.

സിൽവർലൈൻ മംഗലാപുരം വരെ നീട്ടി സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കുന്നു: കെ മുരളീധരൻ

എന്നാൽ സിൽവർലൈൻ മംഗലാപുരം വരെ നീട്ടിയാലും സമരത്തിൽ നിന്ന് പിന്മാറില്ല. കോൺഗ്രസ്, സമരം താർക്കാലികമായി മാറ്റി വച്ചിരിക്കുകയാണ്.

അമിതവേഗം; നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചുകയറി;സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അമിതവേഗത്തെ തുടര്‍ന്ന്;റിപ്പോര്‍ട്ട്

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അമിതവേഗത്തെ തുടര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം

ചൈനീസ് ടെക് മേഖലയ്‌ക്കെതിരെ അമേരിക്ക; നിക്ഷേപം നിയന്ത്രിക്കാൻ നടപടി വരും

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയ്ക്കും ചൈനക്കും ഇടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ചൈനീസ് ടെക്‌നോളജി കമ്പനികളിലെ യുഎസ് നിക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുൻപേ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജി വച്ചു

ബൂത്ത് ലെവല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ 'പരിവര്‍ത്തന്‍ സങ്കല്‍പ്' റാലിയില്‍ സംവദിക്കാന്‍ ഈ മാസം അഞ്ചിന് ഗുജറാത്ത് സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി

രാജ്യത്തെ വടക്ക് കിഴക്കൻ മേഖലകളിൽ ബിജെപിയോടുള്ള സ്നേഹം വർദ്ധിക്കുന്നു; ജെഡിയു എംഎൽഎമാരെ സ്വാഗതം ചെയ്ത് മണിപ്പൂർ മുഖ്യമന്ത്രി

ജെഡിയുവിലെ സംവിധാനത്തേക്കാൾ 100 മടങ്ങ് മികച്ചതാണ് ബിജെപി. എംഎൽഎമാർ മാത്രമല്ല, ജെഡിയു പ്രവർത്തകരും ബിജെപിയിൽ ചേർന്നു.

കോൺഗ്രസിനെ സാധാരണക്കാർക്കിടയിൽ കാണാത്തതിന് കാരണം സ്വാധീനം ട്വിറ്ററിലും കംപ്യൂട്ടറിലും മാത്രമായതിനാൽ: ഗുലാം നബി ആസാദ്

കോൺഗ്രസിൽ നിന്നും രാജിവെച്ചശേഷം ഗുലാം നബി ആസാദിൻറെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് ജമ്മു കശ്മീരിൽ നടന്നത്.