ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി

ഇന്ത്യ ബിജെപിയല്ല, ഞങ്ങൾ ചേർന്ന ഇന്ത്യ ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യയാണ്, ഗാന്ധിജിയുടെ ഇന്ത്യയാണ്, മൗലാനാ അബ്ദുൾ കലാം ആസാദിന്റെ ഇന്ത്യയാണ്

ഔദ്യോഗിക വസതിയിലെ പൂന്തോട്ടം മോടിപിടിപ്പിക്കാൻ 1.3 ദശലക്ഷം പൗണ്ട് മുടക്കി ശില്‍പം; ഋഷി സുനക് വിവാദത്തിൽ

ഏകദേശം 1.3 മില്യൺപൗണ്ടായിരുന്നു ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ രൂയിൽ പ 12 കോടിയിലധികം വരും.

വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ പോലും സ്ത്രീകൾ സുന്ദരികളായി കാണപ്പെടും; ബാബാ രാംദേവിന്റെ പരാമർശം വിവാദമാകുന്നു

അമൃത ജിയെപ്പോലെ സൽവാർ സ്യൂട്ടുകളിലും നിങ്ങൾ നന്നായി കാണപ്പെടുന്നു. എന്നെപ്പോലെ ആരെങ്കിലും അത് ധരിക്കുന്നില്ലെങ്കിൽ, അതും നന്നായി തോന്നുന്നു

ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജരെ പുറത്താക്കി

ബാങ്ക് മാനേജർ വ്യാഴാഴ്‌ച ഒരു ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീക്ക് ബാങ്ക് സേവനങ്ങൾ നൽകിയിരുന്നു എന്ന് മെഹർ വാർത്താ ഏജൻസി

ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ

രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ ഈ മാസം 29ന് കെ സി വേണുഗോപാലും അവിടെക്കെത്തും.

ഏകീകൃത കുര്‍ബാനയെച്ചൊല്ലം സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെന്‍്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടും;പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു

എറണാകുളം:ഏകീകൃത കുര്‍ബാനയെച്ചൊല്ലം സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെന്‍്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടും.പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.നിയന്ത്രണം ജില്ല ഭരണകൂടം

കൊല്ലം കിളികൊല്ലൂര്‍കേസ്; സൈനികനും സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ട്; മർദ്ദിച്ചത് ആരെന്നു വ്യക്ത

കൊല്ലം: കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനക്കേസില്‍, സൈനികനും സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഇതുസംബന്ധിച്ച്‌

പൊലീസ് സ്റ്റേഷനില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍

കാക്കനാട്: പൊലീസ് സ്റ്റേഷനില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ഹരിപ്പാട് വെട്ടുവേണി ഈരേഴിയില്‍ വീട്ടില്‍ അല്‍ അമീനാണ് (24)

സമര സമിതിക്കെതിരെ വധശ്രമത്തിന് കേസ്;സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിന്‍ പെരേര അടക്കം വൈദികരും കേസില്‍ പ്രതികൾ

തിരുവനനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് മൊത്തം 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.വിഴിഞ്ഞം സമര സമിതിക്കെതിരെ വധശ്രമത്തിന് കേസുണ്ട്.സമരസമിതിക്ക്

ഫോണില്‍ സന്ദേശങ്ങള്‍ വന്നതിന് പിന്നാലെ വീട്ടില്‍ അത്ഭുതങ്ങള്‍ സംഭവിച്ചതിന് പിന്നില്‍ കൗമാരക്കാരൻ

കൊല്ലം: കൊട്ടാരക്കരയില്‍ ഫോണില്‍ സന്ദേശങ്ങള്‍ വന്നതിന് പിന്നാലെ വീട്ടില്‍ അത്ഭുതങ്ങള്‍ സംഭവിച്ചതിന് പിന്നില്‍ കൗമാരക്കാരനെന്ന് പൊലീസ്. വീട്ടമ്മയുടെ ബന്ധുവായ പതിനാലുകാരന്‍

Page 380 of 441 1 372 373 374 375 376 377 378 379 380 381 382 383 384 385 386 387 388 441