പദ്ധതി നടപ്പാക്കുന്നതിനെതിരായ പ്രക്ഷോപത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
ആലപ്പുഴ : വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍.സമരത്തില്‍ നിന്ന് പിന്മാറണം .കലാപ അന്തരീക്ഷം ഒഴിവാക്കണം.നാട്ടില്‍ സമാധാനം ഉണ്ടാകണം.ഏഴ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് റവന്യൂവകുപ്പ്
കൊച്ചി: വിഴിഞ്ഞത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. പൊലീസിന് യാതൊന്നും ചെയ്യാനാകുന്നില്ല.
മുംബൈ: സ്ത്രീകളെക്കുറിച്ചു നടത്തിയ മോശത്തില്‍ മാപ്പപേക്ഷിക്കുന്നതായി യോഗ ഗുരു ബാബ രാംദേവ്. മഹാരാഷ്ട്രാ വനിതാ കമ്മിഷന്‍ അയച്ച നോട്ടീസിനു മറുപടിയായി
മട്ടാഞ്ചേരി: മാമോദീസ ചടങ്ങില്‍ പഴകിയ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി വിളമ്ബിയ കേറ്ററിംഗ് ഉടമയ്‌ക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം. മട്ടാഞ്ചേരി
പാലക്കാട് : കൊല്ലങ്കോട് മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ സ്വര്‍ണ നിധി തട്ടിപ്പ്. മാങ്ങാ വ്യാപാരി
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത. സമരക്കാര്‍ക്കു നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ്. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തിയ
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ വധം ശ്രമം ചുമത്താതെ എഫ്‌ഐആര്‍. ഇതോടെ സേനയില്‍ അമര്‍ഷം പുകയുകയാണ്.
2007 ല്‍ ഐഫോണ്‍ ഹാക്ക് ചെയ്ത ഹാക്കറെ ട്വിറ്ററിലേക്ക് സ്വാഗതം ചെയ്ത് ഇലോണ്‍ മസ്ക്. ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ