കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ ചൈന; അന്താരാഷ്‌ട്ര എണ്ണവില കുതിച്ചുയരുന്നു

ജനുവരി 8 മുതൽ ഇൻബൗണ്ട് യാത്രക്കാർക്ക് ക്വാറന്റൈനിൽ പോകേണ്ടിവരുന്നത് നിർത്തുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച പ്രഖ്യാപിച്ചതിനെ തുടർന്നാണ്

ദേശാഭിമാനിയുടെ വാർഷികാഘോഷ പരിപാടിയിൽ നിന്നും പിന്മാറി പി കെ കുഞ്ഞാലിക്കുട്ടി

നാളെ വൈകുന്നേരം നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ എത്താൻ ശ്രമിക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഭാഗമാകുമെന്ന് മെഹബൂബ മുഫ്തി

ജമ്മു കശ്മീരിൽ പ്രവേശിക്കുമ്പോൾ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും യാത്രയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

ഇവിടെ കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഋഷി സുനകിന്റെ ജനപ്രീതി കുറയുന്നു; ബ്രിട്ടനിൽ ബോറിസ് ജോൺസന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചനകൾ

അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം , ഒരു പൊതുതെരഞ്ഞെടുപ്പ് ഉടനടി നടന്നാൽ കൺസർവേറ്റീവുകൾക്ക് ഏകദേശം 300 സീറ്റുകൾ നഷ്ടപ്പെടും.

ബിജെപിയെ പരാജയപ്പെടുത്താൻ ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം; പിബിയിൽ ചർച്ചയുമായി സിപിഎം

സിപിഎമ്മിന്റെ എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷവും ഭാവിയില്‍ വരാനിടയുള്ള പ്രശ്‌നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക

പ്രഗ്യാസിംഗ് താക്കൂറിന്റെ കലാപാഹ്വാന പ്രസംഗം നിന്ദ്യവും അസ്വീകാര്യവും: സീതാറാം യെച്ചൂരി

കൊലപാതകത്തിന് വേണ്ടി നടത്തുന്ന പ്രകോപനപരമായ ആഹ്വാനങ്ങൾ തികഞ്ഞ ധാർഷ്ട്യത്തോടെ നടത്തുന്നത് ഒരു ഭരണകക്ഷി എംപിയാണ്.

ഉള്ളത് നൂറിലധികം അക്കൗണ്ടുകൾ; പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

അതേസമയം, ‘കുവൈത്ത് ഇന്ത്യന്‍ ഫോറം’ എന്ന പേരില്‍ പിഎഫ്‌ഐ കുവൈത്തില്‍ സജീവമായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദി സഞ്ചരിച്ച കാർ കർണാടകയിൽ അപകടത്തിൽപ്പെട്ടു

പ്രഹ്ലാദ് മോദി ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെയെല്ലാം ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്.

Page 788 of 956 1 780 781 782 783 784 785 786 787 788 789 790 791 792 793 794 795 796 956