
നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചിട്ടില്ല; ഒരു വ്യക്തിക്കും ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയില്ല: ബാബാ രാംദേവ്
ഒരു രാജ്യത്തെ ഒന്നിപ്പിക്കുക എന്ന് പറഞ്ഞാൽ രാജ്യം തകർന്നുവെന്നാണ്, അതേസമയം, ഇന്ത്യ ഇതിനകം ഐക്യത്തിലാണ്.
ഒരു രാജ്യത്തെ ഒന്നിപ്പിക്കുക എന്ന് പറഞ്ഞാൽ രാജ്യം തകർന്നുവെന്നാണ്, അതേസമയം, ഇന്ത്യ ഇതിനകം ഐക്യത്തിലാണ്.
കാനഡയിൽ ഈ കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സംഘടനയുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ഇതിനകം തന്നെ വൻ പ്രതികരണം നേടിയ ഭാരത് ജോഡോ യാത്രയെ കൂടുതൽ ഉജ്ജ്വലമാക്കുക എന്നതാണ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു
തങ്ങൾക്കെതിരെ ഉയർത്തിയ ആത്മാഭിമാനം ഇല്ലാത്തവരെന്ന ഗവര്‍ണറുടെ. പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തകരും ചോദ്യം ചെയ്തു
2022ൽ രാജ്യത്തെ അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പ്രചാരണത്തിനായി ചെലവഴിച്ചത് 340 കോടി രൂപയാണ്.
നാളെത്തേതിന് പുറമെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനിയാഴ്ചകളും സ്കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.
സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണത്തിനും അനുബന്ധ ചെലവുകൾക്കുമായി 194 കോടി രൂപ ചെലവഴിച്ചതായി കോൺഗ്രസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇവയിൽ ഫാറ്റി ആസിഡുകൾ നല്ല അളവിൽ കാണപ്പെടുന്നു. പെട്ടെന്നുതന്നെ ഊർജ്ജം ലഭിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.