2024ൽ ബിജെപി ലക്ഷ്യമിടുന്നത് 400 ലോകസഭാ സീറ്റുകൾ
കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി
കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി
ഡിഎ വർദ്ധനവ് 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും എന്നാണു നിലവിലെ സൂചന
ബിബിസി ഡോക്യുമെൻറി വിവാദത്തിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും
ലോകത്ത് പെട്രോളിന് ഏറ്റവും വിലക്കുറവ് ഉള്ള രാജ്യം ഇന്ത്യ ആണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
പെട്രോളിനും ഡീസലിനും രണ്ടു രൂപ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയ നടപടി അടിയന്തരമായി പിൻവലിക്കണം എന്ന് എ.ഐ.ടി.യു.സി
സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ കടുത്ത നടപടിയുമായി പോലീസ്
അതേസമയം, വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം
ചീഫ് ജസ്റ്റിസ് അടക്കം 27 ജഡ്ജിമാരുമായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്. ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള അംഗങ്ങളുടെ അംഗസംഖ്യ 34 ആണ്.
ഫെബ്രുവരി 4 ന് ആഘോഷിക്കുന്ന ഈ വർഷത്തെ ലോക കാൻസർ ദിനത്തിന്റെ തീം 'വിടവ് അടയ്ക്കുക' എന്നാണ് എയിംസ് ഡോക്ടർ
അപകടത്തിൽ മരിച്ച മറ്റൊരാര്‍ ബംഗ്ലാദേശ് പൗരനാണ്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തി