ബംഗ്ലാദേശിൽ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചു; ആറ് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സീതകുണ്ഡയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്.

ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയയോ എന്ന് സംശയം; കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് ‘കുത്തകകൾ’ അനുവദിച്ചു; ജെപിസി അന്വേഷണം വേണമെന്ന ആവശ്യം പ്രധാനമന്ത്രിയെ നാണംകെടുത്താനല്ല: കോൺഗ്രസ്

അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് എല്ലാ നിയമങ്ങളും വെളിപ്പെടുത്തൽ ആവശ്യകതകളും പാലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ആരോപണങ്ങൾ കള്ളമാണെന്ന് തള്ളിക്കളഞ്ഞു

ത്രിപുരയിലെ പോലെ ഇനി കോൺഗ്രസ് സഖ്യത്തിന് കമ്യൂണിസ്റ്റ് പാർട്ടി തയ്യാറാകുമെന്ന് തോന്നുന്നില്ല: വെള്ളാപ്പള്ളി നടേശൻ

കേരളത്തിൽ കമ്യൂണിസ്റ്റ്- കോൺഗ്രസ് ഐക്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്ന കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സോളോ ട്രക്കിങ് നിരോധിച്ച് നേപ്പാൾ; ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ

രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾ തനിച്ച് ട്രക്കിങ് നടത്തുമ്പോൾ, പലപ്പോഴും വഴിതെറ്റുകയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ എത്തിപ്പെടുകയും ചെയ്യും.

വിമൻസ് പ്രീമിയർ ലീഗ്: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സാനിയ മിർസയെ ടീം മെന്ററായി തിരഞ്ഞെടുത്തു

നന്നായി കളിക്കാതെ നിങ്ങൾക്ക് കാര്യങ്ങൾ അറിയാൻ കഴിയില്ല, എനിക്ക് ക്രിക്കറ്റിനെക്കുറിച്ച് ശരിക്കും അറിയില്ല, എനിക്ക് അത് കാണാൻ കഴിയും

ഏഷ്യാനെറ്റ് ന്യൂസ് ആക്രമണം തുടർ ഭരണം സിപിഎമ്മിൽ ഉണ്ടാക്കിയ ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനം: വിഡി സതീശൻ

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരിക്കുന്ന ജീർണതയുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഏഷ്യാനെറ്റിന് എതിരായ ആക്രമണം.

റഷ്യയ്ക്കായി സ്പുട്നിക് വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി

റഷ്യയിലെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സിലെ മുതിര്‍ന്ന ഗവേഷകനായിരുന്നു ബോട്ടികോവ്.

Page 697 of 956 1 689 690 691 692 693 694 695 696 697 698 699 700 701 702 703 704 705 956