ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും ബ്രഹ്മപുരത്ത് കാണാൻ കഴിയുന്നില്ല: ശോഭ സുരേന്ദ്രൻ

വർഷങ്ങൾക്ക് മുൻപ് ആമസോൺ വനാന്തരങ്ങളില്‍ കാട്ടുതീ പടർന്നപ്പോൾ നിയന്ത്രിക്കാൻ തയാറാകാത്ത ബ്രസീലിയൻ സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

രാജ്യത്ത് ക്രിപ്‌റ്റോ കറൻസി വിനിമയം ഇനിമുതൽ കള്ളപ്പണ നിരോധന നിയമ പരിധിയിൽ

ധനമന്ത്രാലയത്തിന്റെ നീക്കം രാജ്യത്തെ ക്രിപ്‌റ്റോ കറൻസി വിപണിയെ സുതാര്യമുള്ളതാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ആത്മരതിയുടെ അങ്ങേയറ്റം; പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് കോൺഗ്രസ്

നിങ്ങളുടെ ജീവിത കാലത്ത് നിങ്ങൾ തന്നെ നിങ്ങളുടെ പേര് നൽകിയ സ്റ്റേഡിയത്തിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങുന്നത് ആത്മരതിയുടെ അങ്ങേയറ്റമാണ്

ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണ്; ബ്രഹ്മപുരം ദുരന്തത്തിൽ വി മുരളീധരൻ

ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയന്‍.

പ്രതിപക്ഷം ഇല്ലാതായി; നാഗാലാൻഡിൽ ബിജെപി സഖ്യത്തിനൊപ്പമെന്ന് അറിയിച്ച് എൻസിപി

സംസ്ഥാനത്തെ നിയമസ ഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ മത്സരിച്ച് 7 സീറ്റ് വിജയിച്ച എൻസിപി പ്രധാന പ്രതിപക്ഷം ആകുമോ എന്ന

ഇനി ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിൽ തീരുമാനം

ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌ക്കരിക്കാനും നിര്‍ദേശം നല്‍കും. ഇതിനായി വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും

ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി; ആറ് മാസത്തേക്ക് പുറത്തിരിക്കാൻ സാധ്യത

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ രണ്ട് ടി20 മത്സരങ്ങൾ കളിച്ചതിന് ശേഷം 29 കാരനായ താരം പുറത്തായിരുന്നു

വിഡി സതീശനെ ഒരു ഡിവൈഎഫ്‌ഐക്കാരനും തൊടില്ല; പറ്റുമെങ്കില്‍ തടയട്ടെ: കെ സുധാകരൻ

അതേസമയം, തന്നെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുയെന്ന് വിഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു.

ഹോളി ആഘോഷിക്കില്ല; രാജ്യത്തിനായി പ്രാർത്ഥിക്കാൻ അരവിന്ദ് കെജ്‌രിവാൾ ഒരു ദിവസത്തെ ധ്യാനം നടത്തുന്നു

രാജ്യത്തെ സ്ഥിതി ആശങ്കാജനകമാണെന്നും അതിനാൽ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കളക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല; ബ്രഹ്മപുരം തീപിടിത്തത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതി

മാലിന്യമില്ലാത്ത അന്തരീക്ഷം എന്നത് ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലെ ജനങ്ങള്‍ക്ക് നഷ്ടമാവുന്നു.

Page 692 of 956 1 684 685 686 687 688 689 690 691 692 693 694 695 696 697 698 699 700 956