ഡൽഹിയിൽ വീണ്ടും ഭൂചലനം; തീവ്രത 2.7
ഇന്ന് വൈകിട്ട് 4.41 നാണ് ഡൽഹി -എന്‍സിആറില്‍ റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഇന്ന് വൈകിട്ട് 4.41 നാണ് ഡൽഹി -എന്‍സിആറില്‍ റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശത്തേക്ക് ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മാതൃഭൂമി ലേഖകനും ഫോട്ടോഗ്രാഫറും.
ജെപി നദ്ദയ്ക്ക് രാഹുൽ ഗാന്ധിയെ ഭയമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ നേതാവിന്റെ ലാളിത്യം ബി.ജെ.പി.യിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട്
ഇതോടൊപ്പം സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
റബറിന് വിലകൂട്ടണമെന്നാണ് ബിജെപിയോട് ബിഷപ്പ് ആവശ്യപ്പെട്ടത്. ഏതെങ്കിലും ജാതിക്കോ മതവിഭാഗത്തിനോ മാത്രമായി കൂട്ടണമെന്ന് പറഞ്ഞിട്ടില്ല.
എല്ലാ ലിംഗക്കാരും സ്ത്രീലിംഗപദത്തില്‍ ഉള്‍പ്പെടുമെന്നത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
മരണസംഖ്യ ഉയരുമെന്നാണ് സൂചന. കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം നടന്നത്
കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
അടുത്ത 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ പൊലീസ് മേധാവിക്ക്
റബ്ബറിന്റെ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്നായിരുന്നു