സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ച; ജാർഖണ്ഡ് ബിജെപിയിൽ എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

സ്ഥാനാർഥി നിർണ്ണയ പ്രഖ്യാപനത്തിന് പിന്നാലെ ജാർഖണ്ഡ് ബിജെപിയിൽ ഭിന്ന ത രൂക്ഷമായി . നിരവധി നേതാക്കൾ രാജിവെച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി

ഇന്ത്യയിൽ 10 പുതിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതായി പാർലമെൻ്ററി പാനൽ

രാജ്യത്ത് കുറഞ്ഞത് 10 ആണവ റിയാക്ടറുകളെങ്കിലും പുതിയതായി സ്ഥാപിക്കുന്നുണ്ടെന്നും ഗുജറാത്തിലെ കക്രപാറിൽ രണ്ട് റിയാക്ടറുകൾ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയെന്നും

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിലുള്ളവർ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം നിൽക്കുന്നു: മന്ത്രി പി രാജീവ്

പാലക്കാട് കോൺഗ്രസിനുള്ളിൽ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ് . കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്.

സിപിഎമ്മിനെതിരെ മുൻപ് നടത്തിയ ട്രോളുകളിൽ കുറ്റസമ്മതം നടത്തി പി സരിൻ

കോൺഗ്രസിന്റെ ഭാഗമായിരുന്നപ്പോൾ സി പി എമ്മിനെതിരെ മുൻപ് നടത്തിയ ട്രോളുകളിൽ കുറ്റസമ്മതം നടത്തി പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥി പി സരിൻ.

ഉപാധി വെറും തമാശ; അൻവര്‍ സൗകര്യമുണ്ടെങ്കിൽ മാത്രം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതി: വിഡി സതീശൻ

ഉപതെരഞ്ഞെടുപ്പുകളിൽ പിവി അൻവറിന്‍റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ

അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ: രാഹുൽ മാങ്കൂട്ടത്തിൽ

ഉപതെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയെ നിർത്തിയ പി.വി അൻവറുമായി യുഡിഎഫ് ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ ആണെന്ന് പാലക്കാട്ടെ

കർശന വ്യവസ്ഥകൾ; എന്‍ഒസി കിട്ടിയതിന് ശേഷവും പി പി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പക

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു . പെട്രോള്‍ പമ്പിനായുള്ള എന്‍ഒസി ലഭിച്ച

ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസ്; യുവാവിനും മകനുമെതിരെ ബുൾഡോസർ നടപടി

രാജസ്ഥാനിൽ മൂന്ന് ദിവസം മുമ്പ് ക്ഷേത്രവളപ്പിൽ ശരത് പൂർണിമ പരിപാടിക്കിടെ 10 ആർഎസ്എസ് പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിന് അറസ്റ്റിലായ അച്ഛനും മകനും

കേരളത്തില്‍ എല്ലാ വര്‍ഗീയ ശക്തികളും ഒരേ സ്വരത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ എല്ലാ വര്‍ഗീയ ശക്തികളും ഒരേ സ്വരത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുഭാഗത്ത് ആര്‍എസ്എസും സംഘപരിവാറും, ബിജെപിയും

Page 163 of 956 1 155 156 157 158 159 160 161 162 163 164 165 166 167 168 169 170 171 956