വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.പൊലീസ് വാഹനം തടഞ്ഞതിനാണ് കേസെടുത്തത്.

എവിടെ പോയാലും ഞാൻ കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെയാണ്, എനിക്കിവിടെ എത്തണം; പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി വി ഡി സതീശൻ

പുതുയുഗ യാത്രയുടെ വടക്കൻ പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പറവൂരിലെ സ്നേഹവാത്സല്യങ്ങളുടെ തണലിലാണ് താൻ

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; ആദ്യഘട്ടത്തിൽ 178 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി . ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾ ആർക്കൊക്കെ എന്നത് കണ്ടെത്താനാണ്

എഐ സമ്മിറ്റ് വേദിയില്‍ ‘ഷര്‍ട്ടൂരി’ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന് എതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്

യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്ന് തന്ത്രിയുടെ വാദം

സംസ്ഥാന സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. ശബരിമല സ്വർണക്കൊള്ള കേസിലെ അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദം.യുവതീ പ്രവേശനത്തെ

വേടൻ്റെ വിവാഹ തീയതി പരസ്യമാക്കി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന സർക്കാരിൻ്റെ പരിപാടിയിൽ പാടാനെത്തിയ റാപ്പർ വേടൻ്റെ സാന്നിധ്യത്തിൽ തളിപ്പറമ്പിൽ സർപ്രൈസ് പരസ്യമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം സമൂഹത്തിൽ അപകടകരമായ ധാരണകൾ സൃഷ്ടിക്കുന്ന ആഖ്യാനം: എംഎ ബേബി

‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം സമൂഹത്തിൽ അപകടകരമായ ധാരണകൾ സൃഷ്ടിക്കുന്ന ആഖ്യാനമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.

സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഇത്തരം നുണക്കഥകൾ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാൻ കഴിയില്ല: കെസി വേണുഗോപാൽ

ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ രംഗത്തെത്തി . ദി

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ. ബാബു; വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ. ബാബു പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന്

Page 14 of 874 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 874