ട്വന്റി 20യുടെ ഭാഗമല്ലെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

താന്‍ ട്വന്റി 20യുടെ ഭാഗമല്ലെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ട്വിന്റി 20യുടെ ആശയം നല്ലതാണെന്ന് കരുതിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍

ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണ്; എംവി ഗോവിന്ദന്‍

ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു

ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്.

വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി. തമിഴ്നാട് തക്കല സ്വദേശിയായ മുഹൈദിന്‍

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുല്‍ ഗാന്ധി

ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച്‌ ഗുണഭോക്താവ് രംഗത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച്‌ ഗുണഭോക്താവ് രംഗത്ത്. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ്

ഗവര്‍ണ‍‍‍ര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിണ്ടിക്കേറ്റ് രൂപീകരണ ബില്‍ അനിശ്ചിതത്വത്തില്‍

ഗവര്‍ണ‍‍‍ര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കാന്‍ ആലോചിച്ച്‌ സര്‍ക്കാര്‍. ഇന്ന്

ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ രമ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിദ്യര്‍ഥികള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു

കാസര്‍കോട് ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ രമ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിദ്യര്‍ഥികള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. കോളജില്‍

വയനാട്ടില്‍ കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു

വയനാട് മുട്ടില്‍ വാര്യാട് കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

പ്രണയത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി പിതാവ്

പ്രണയത്തിന്റെ പേരില്‍ മകളെ അച്ഛന്‍ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് അച്ഛന്‍ മകളെ കൊന്ന് വിവിധ പ്രദേശങ്ങളിലായി ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചത്.