കോണ്‍ഗ്രസ് പ്രവ‍ര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരും

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ആരംഭിക്കാനിരിക്കേ പ്രവ‍ര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരും. കോണ്‍ഗ്രസ് അധ്യക്ഷന്‍

ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ്; കേരളത്തിന്റെ വാദം തള്ളി കേന്ദ്രം

ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ആസൂത്രിതമായി നടത്തുന്നതെന്നു ബോധ്യപ്പെട്ടു; വിജിലന്‍ഡ് ഡയറക്ടര്‍ മനോജ് എബ്രഹാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ആസൂത്രിതമായി നടത്തുന്നതെന്ന് ബോധ്യപ്പെട്ടതായി വിജിലന്‍ഡ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഒരു ടീം തന്നെയുണ്ടെന്നാണ് സംശയിക്കുന്നത്.

ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫിസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫിസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഹവാല ഇടപാടിനെക്കുറിച്ചു സൂചന ലഭിച്ചതിന്റെ

ബിജെപി തന്നെ മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ ബി എസ് യെദിയൂരപ്പ

ബിജെപി തന്നെ മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. തനിക്ക് അവസരങ്ങള്‍ നല്‍കിയതിന് പ്രധാനമന്ത്രി

യുവജന കമ്മീഷന്‍ ജീവനക്കാര്‍ക്ക് ശമ്ബളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല; യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ ജീവനക്കാര്‍ക്ക് ശമ്ബളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല. ഇക്കാര്യം അറിയിച്ച്‌ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം

ദില്ലി എംസിഡി സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വീണ്ടും നിര്‍ത്തിവെച്ചു

ദില്ലി എംസിഡി സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വീണ്ടും നിര്‍ത്തിവെച്ചു. ആം ആദ്മി – ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചത്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം; പ്രതിപക്ഷസഖ്യത്തിലടക്കം നിര്‍ണായക പ്രമേയങ്ങള്‍ അവതരിപ്പിക്കും

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാവും. പ്രതിപക്ഷസഖ്യത്തിലടക്കം നിര്‍ണായക പ്രമേയങ്ങള്‍ അവതരിപ്പിക്കും. പ്രവര്‍ത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തീരുമാനം നാളത്തെ

ലോക രാഷ്ട്രീയത്തെയും സാമ്ബത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തിന് നാളെ ഒരു വര്‍ഷം

ലോക രാഷ്ട്രീയത്തെയും സാമ്ബത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തിന് നാളെ ഒരു വര്‍ഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്ബോള്‍

കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും യുവതി പൂട്ടിയിട്ടത് മൂന്നു വർഷം

കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും മൂന്നു വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചു. ഗുരുഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം.