എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ നിന്നും ഒഴിവാക്കി; വിമർശനവുമായി റഷ്യ

മോസ്കോ : എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയതിനെതിരെ റഷ്യ രംഗത്ത്. ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പര്‍ശിച്ച

ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി കർശനമാക്കും

കൊച്ചി: തെരുവുനായ നിയന്ത്രണ നടപടികളുടെ ഭാഗമായി വളര്‍ത്തുമൃഗങ്ങളുടെ വാക്‌സിനേഷനും ലൈസന്‍സിംഗും കര്‍ശനമാക്കും. ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പിഴ

ഇനി അനാവശ്യമായി ഹോണ്‍ മുഴക്കിയാൽ പിഴ ഈടാക്കാനൊരുങ്ങി കേരള പോലീസ്. അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടത്

ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ ഓസ്കാര്‍ നേടിയേക്കുമെന്ന് റിപ്പോർട്ട്

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ ഓസ്കാര്‍ നേടിയേക്കുമെന്ന് പ്രവചന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മാഗസീന്‍ വെറൈറ്റി

ഇന്ത്യയുടെ വിനോദസഞ്ചാരത്തിനും വന്യജീവി സംരക്ഷണത്തിനും ചീറ്റപ്പുലികളുടെ വരവ് വലിയ പങ്ക് വഹിക്കും; നരേന്ദ്ര മോദി

ഗ്വാളിയോ‌ര്‍: ഇന്ത്യയുടെ വിനോദസഞ്ചാരത്തിനും വന്യജീവി സംരക്ഷണത്തിനും ചീറ്റപ്പുലികളുടെ വരവ് വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള‌ള

ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ മാക്സ് സ്വന്തമാക്കി മമ്മൂട്ടി

ടെക്നോളജിയോടുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫോണുകള്‍, ക്യാമറകള്‍, കാറുകള്‍ എന്നിവയെല്ലാം മമ്മൂട്ടിയുടെ ഇഷ്ടങ്ങളില്‍ പെടും. ഇവയെ കുറിച്ചെല്ലാം

പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

 പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് ലൈസന്‍സ്

തെരുവുനായ ശല്യം നേരിടാന്‍ തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു

തെരുവുനായ ശല്യം നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ്

ലോൺ തിരിച്ചു പിടിക്കാനെത്തിയ റിക്കവറി ഏജന്റ് ട്രാക്ടര്‍ കയറ്റി ഗർഭിണിയായ യുവതിയെ കൊന്നു

ഹസാരിബാഗ്: ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ ഫിനാന്‍സ് കമ്ബനിയുടെ റിക്കവറി ഏജന്റ് ട്രാക്ടര്‍ കയറ്റി യുവതിയെ കൊന്നു. ഗര്‍ഭിണിയായ യുവതിയാണ് ദാരുണമായി

ബഹറിനിന്‍ ആരോഗ്യ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു

ബഹറിനിന്‍ ആരോഗ്യ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്തു. രോഗി, 29 കാരനായ ഒരു പുരുഷ പ്രവാസി,

Page 961 of 991 1 953 954 955 956 957 958 959 960 961 962 963 964 965 966 967 968 969 991