മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയില്‍

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയില്‍. മണ്ണാംമൂല സ്വദേശി കാര്‍ത്തികിനെയാണ് (27) അറസ്റ്റ് ചെയ്തത്. എക്‌സൈസ്

മീശ വിനീത് ക വര്‍ച്ചയ്ക്ക് ഇറങ്ങിയത് കടം തീര്‍ക്കാനും പിന്നെ ബുള്ളറ്റ് വാങ്ങാനും

മീശ വിനീത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ അറിയപ്പെടുന്ന വിനീതിനെ അറിയാത്തവര്‍ കുറവായിരിക്കും. മുന്‍പ് ബലാത്സംഗ കേസില്‍ പ്രതിയായ വിനീതിനെ

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി ബിജെപി അംഗത്വം രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം ലക്ഷ്മണ്‍ സാവഡി

ബക്കറ്റിലെ വെള്ളത്തില് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തില് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു.ആലപ്പുഴ അമ്ബലപ്പുഴയിലാണ് സംഭവം. കോമന പുതുവല് വിനയന്റെ മകന് രണ്ടു വയസ്സുകാരന് വിഘ്നേശ്വര്

പന്ത്രണ്ടുകാരന്റെ ശരീരമാസകലം മുറിവേറ്റ പാടുകള്‍; മര്‍ദ്ദന കേസില്‍ പിടിയില്‍, അറസ്റ്റിലേക്ക് നയിച്ചത് ഡോക്ടറുടെ സംശയം

ആലപ്പുഴ: മാവേലിക്കരയില് പന്ത്രണ്ടുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്ദ്ദനം. ശരീരത്തില് മുറിവേറ്റ പാടുകളെ തുടര്ന്ന് കുട്ടി ആശുപത്രിയില് ചികിത്സയില്. കേസില്‍ കൊല്ലം സ്വദേശിയായ

ആഗോള സമ്ബദ്‌വ്യവസ്ഥയില്‍ ഇന്ത്യ തിളങ്ങി നില്‍ക്കുന്നുവെന്ന് ഐ.എം.എഫ്

ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ വളരെ ശക്തമാണെന്നും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുമായി അത് ആഗോള സമ്ബദ്‌വ്യവസ്ഥയിലെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളിലൊന്നായി തുടരുന്നുവെന്നും അന്താരാഷ്ട്ര

കണ്ണൂര്‍ എരഞ്ഞോളിയില്‍ സ്‌ഫോടനം;യുവാവിന് ഗുരുതര പരിക്കേറ്റു

കണ്ണൂര്: കണ്ണൂര് എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തില് വിഷ്ണു എന്ന യുവാവിന് ഗുരുതര പരിക്കേറ്റു. ഇയാളുടെ ഇരു കൈപ്പത്തികളും തകര്ന്നു. തലശ്ശേരി എരിഞ്ഞൊളി

മാധ്യമപ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടി; ഒരാള് പിടിയിൽ

കൊല്ലം: മാധ്യമപ്രവര്ത്തകനെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടിയ കേസില് കൊല്ലം കരുനാഗപ്പള്ളിയില് ഒരാള് പിടിയിലായി. കല്ലേലിഭാഗം സ്വദേശി

Page 958 of 1254 1 … 950 951 952 953 954 955 956 957 958 959 960 961 962 963 964 965 966 … 1,254