ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാന്‍ ആലോചിക്കുന്നുഎന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം: കേന്ദ്ര സര്‍ക്കാര്‍
എന്നാൽ ഈ രീതിയിൽ ഒരു തീരുമാനമോ ആലോചനയോ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു
എന്നാൽ ഈ രീതിയിൽ ഒരു തീരുമാനമോ ആലോചനയോ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു
സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി
അഖിലേന്ത്യ ഹിന്ദു മഹാസഭ ദുർഗ്ഗാ പന്തലിൽ ഹിഷാസുര ബൊമ്മക്കുലുവിന് പകരം മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു വെച്ചതായി ആരോപണം
വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസ്സുള്ള കുട്ടി മരിച്ചു
ഹിജാബ് വിരുദ്ദ സമരത്തിന്റെ പേരിൽ ഇറാൻ സർക്കാർ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തുടരുന്നു
സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർത്തിക്കൊണ്ട് സി ദിവാകരൻ പറഞ്ഞതുപോലെ അസാധാരണമായ സമ്മേളനമായി ഇത് മാറുമോയെന്ന് ഇന്ന് അറിയാം
കോടിയേരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം 3ന് പയ്യാമ്പലം കടല്‍ത്തീരത്ത് നടക്കും
പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. 80 വയസായിരുന്നു
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുമായി തെരഞ്ഞെടുപ്പിന് മുൻപ് പരസ്യ സംവാദത്തിനു തയ്യാറാണ് എന്ന് ശശി
ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് സ്വതന്ത്ര ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സി രവിചന്ദ്രന്റെ സംഘപരിവാർ അനുകൂല നിലപാട് പുറത്തായത്.