ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ്സ് അവസാനിപ്പിക്കാൻ ആമസോൺ
നിലവിൽ ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്റെ മൊത്ത വിതരണ ബിസിനസ് പ്രവർത്തിക്കുന്നത്.
നിലവിൽ ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്റെ മൊത്ത വിതരണ ബിസിനസ് പ്രവർത്തിക്കുന്നത്.
അഫ്‌ഗാനിൽ രണ്ടാം വർഷത്തിലേക്ക് അധികാരത്തിലേക്ക് തിരിച്ചെത്തിയ താലിബാന്‍ ഭരണാധികാരികള്‍ ടിടിപിയുമായി സമാധാന ചർച്ചകൾക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു
ഉത്തർപ്രദേശിലെ സംഭാൽ ഗ്രാമത്തിൽ കനത്ത പോലീസ് സംരക്ഷണത്തിൽ ഒരു ദളിത് യുവാവ് വിവാഹിതനായി
മങ്കി പോക്‌സ് എന്ന പേരിന് പിന്നിൽ ഒളിഞ്ഞുകിടക്കുന്ന വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് വാദങ്ങള്‍ ഉയര്‍ന്നിരുന്നു.
10 മിനിറ്റിനുള്ളിൽ തന്നെ രണ്ടാമത്തെ ഗോൾ നേടിയാണ് ആഫ്രിക്കൻ വീര്യം ചോരില്ലെന്നുള്ള കാര്യം ഏഷ്യൻ ശക്തികളെ ഘാന വീണ്ടും ഓർമ്മിപ്പിച്ചത്.
വിമാനത്താവളത്തിൽ വൈകിട്ട് 4.20ന് സുരക്ഷാ പരിശോധനയ്‌ക്കായി എത്തിയ ഇയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ തടഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ, അങ്ങിനെ തെളിവുണ്ടെങ്കിൽ രാജിവെക്കാം.
ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുന്നത്. ഞങ്ങളുടെ സിനിമകൾ പല ഭാഷകളിലായാണ് നിർമ്മിക്കുന്നത്
2021 ജൂലൈ എട്ടിനാണ് വൈ എസ് ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപിച്ച് തെലങ്കാനയിൽ പ്രവർത്തനം തുടങ്ങിയത്.
പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ 2023 ന്റെ ആദ്യ പാദത്തിൽ സ്വർണ്ണത്തിന് എണ്ണ നയം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.