മൂന്ന് പൊലീസ് ജീപ്പ് തകർത്തു; സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു; വിഴിഞ്ഞത്തേക്ക് കൂടുതൽ പോലീസ്

ഈ സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ സ്ഥലത്തെത്തിച്ച് സംഘർഷാവസ്ഥ നിയന്ത്രക്കാൻ അധികൃതർ നീക്കം തുടങ്ങിയിട്ടുണ്ട്.

ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി

ഇന്ത്യ ബിജെപിയല്ല, ഞങ്ങൾ ചേർന്ന ഇന്ത്യ ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യയാണ്, ഗാന്ധിജിയുടെ ഇന്ത്യയാണ്, മൗലാനാ അബ്ദുൾ കലാം ആസാദിന്റെ ഇന്ത്യയാണ്

ഔദ്യോഗിക വസതിയിലെ പൂന്തോട്ടം മോടിപിടിപ്പിക്കാൻ 1.3 ദശലക്ഷം പൗണ്ട് മുടക്കി ശില്‍പം; ഋഷി സുനക് വിവാദത്തിൽ

ഏകദേശം 1.3 മില്യൺപൗണ്ടായിരുന്നു ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ രൂയിൽ പ 12 കോടിയിലധികം വരും.

ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അയോധ്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കും: യോഗി ആദിത്യനാഥ്

ശ്രീരാമന്റെ ജന്മസ്ഥലം ലോകത്തിന് മുന്നിൽ പുതിയ ഇന്ത്യയുടെ പുതിയ ഉത്തർപ്രദേശിനെ ചിത്രീകരിക്കുന്ന ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാകും

ശശി തരൂരിനോടുള്ളത് ഇഷ്ടവും ബഹുമാനവും; അദ്ദേഹത്തിന്റെ അറിവിനോട് അസൂയ: വിഡി സതീശൻ

തരൂരിന്‍റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി‍.

വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ പോലും സ്ത്രീകൾ സുന്ദരികളായി കാണപ്പെടും; ബാബാ രാംദേവിന്റെ പരാമർശം വിവാദമാകുന്നു

അമൃത ജിയെപ്പോലെ സൽവാർ സ്യൂട്ടുകളിലും നിങ്ങൾ നന്നായി കാണപ്പെടുന്നു. എന്നെപ്പോലെ ആരെങ്കിലും അത് ധരിക്കുന്നില്ലെങ്കിൽ, അതും നന്നായി തോന്നുന്നു

ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീയ്ക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജരെ പുറത്താക്കി

ബാങ്ക് മാനേജർ വ്യാഴാഴ്‌ച ഒരു ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീക്ക് ബാങ്ക് സേവനങ്ങൾ നൽകിയിരുന്നു എന്ന് മെഹർ വാർത്താ ഏജൻസി

കുട്ടികളിലെ സർഗാത്മകത, ഭാവന എന്നിവ വളരും; സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി അവതരിപ്പിക്കാൻ എൻസിഇആർടി

പദ്ധതിരേഖ പറയുന്നത്, പാവകളിലൂടെയും പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളിലൂടെയുമാണ് ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുക.

തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ട്: ഹൈബി ഈഡന്

ശശി തരൂരിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും തരൂര്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആളെന്നും ഹൈബി ഈഡന്‍

Page 540 of 718 1 532 533 534 535 536 537 538 539 540 541 542 543 544 545 546 547 548 718