ഗവർണർക്കെതിരെ എൽ ഡി എഫ് നടത്തിയ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിക്കുക പ്രയാസം എന്ന് നിയമവിദഗ്ധർ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 സർക്കാർ ഉദ്യോഗസ്ഥരുടെ ഭാവി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 സർക്കാർ ഉദ്യോഗസ്ഥരുടെ ഭാവി
സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി
2018 ഓഗസ്റ്റിലെ മഹാപ്രളയകാലത്ത് സഹായമായി അനുവദിച്ച അരിയുടെ വില നല്‍കണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് കേരളം വഴങ്ങുന്നു
രോഗിയുടെ ഭർത്താവിന്റെ ചവിട്ടേറ്റ വനിതാ ഡോക്റ്റർ പ്രൊഫഷൻ ഉപേക്ഷിക്കുന്നു
കളിയുടെ 78-ാം മിനിറ്റിലായിരുന്നു ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടിയത് . ഫിഫയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്.
നേരത്തെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊറോണ വൈറസിനെ വായുവിലൂടെയുള്ളതായി ലേബൽ ചെയ്യാത്തപ്പോൾ ഏജൻസിക്ക് തെറ്റ് സംഭവിച്ചു
കുക്കെ സുബ്രഹ്മണ്യ ചമ്പ ഷഷ്ഠി ഉത്സവത്തോടനുബന്ധിച്ച് ഈ പരിസരത്ത് മറ്റ് മതങ്ങളിൽ നിന്നുള്ളവരുടെ ബിസിനസ് പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നു
മത്സരത്തിൽ വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.പരിക്ക് പറ്റിയിട്ടും 11 മിനിറ്റ് കൂടി നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു.
തരൂരിനെചൊല്ലി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രണ്ടുതട്ടിലായപ്പോൾ തരൂരിന്റെ പേര് ഉൾപ്പെടുത്തി മന്നം ജയന്തിയുടെ നോട്ടീസ് എൻ എസ്എ സ് പുറത്തിറക്കി.
ജീവനക്കാരോട് ഓരോ ആഴ്ചയിലേയും തൊഴിൽ വിവരങ്ങൾ ഇമെയിൽ മുഖാന്തരം അറിയിക്കണമെന്ന നിർദേശവും ട്വിറ്റർ നൽകിയിട്ടുണ്ട്.