2047-ഓടെ ഇന്ത്യ 40 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും: മുകേഷ് അംബാനി

വർഷങ്ങൾ ഉരുണ്ടുപോകും. പതിറ്റാണ്ടുകൾ കടന്നുപോകും. ആൽമരം പോലെ റിലയൻസ് വളരുകയും വളരുകയും ചെയ്യും. അതിന്റെ ശിഖരങ്ങൾ വിശാലമാകും

കോൺഗ്രസ് ബിജെപിയുടെ ബി ടീം; പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എംവി ഗോവിന്ദൻ മാസ്റ്റർ

ചന്ദനക്കുറിയുള്ളവരെല്ലാം വർഗീയവാദികളല്ലെന്നും വിശ്വാസികളെക്കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി നയമെന്നും ഗോവിന്ദൻ മാസ്റ്റർ

മാളികപ്പുറം എനിക്ക് വെറുമൊരു സിനിമയായിരുന്നില്ല; അതിന്റെ കാരണം എന്തെന്ന് പറയാനുമാവില്ല: ഉണ്ണി മുകുന്ദൻ

ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതിൽ ഞാൻ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ ഞാൻ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു.

സംസ്ഥാനത്തെ പുതുവർഷാഘോഷങ്ങൾ; നിരീക്ഷണം ശക്തമാക്കാൻ പോലീസ്

ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

അയോധ്യയിലേതുപോലെ കർണാടകയിലും രാമക്ഷേത്രം നിർമിക്കും: കർണാടക മന്ത്രി അശ്വത് നാരായൺ

രാമദേവരബെട്ടയിൽ മുസ്‌രൈ വകുപ്പിന്റെ 19 ഏക്കർ ഭൂമി ഉപയോഗിച്ചാണ് രാമക്ഷേത്രം നിർമിക്കേണ്ടതെന്ന് നാരായണൻ പറഞ്ഞിരുന്നു.

ഖാർഗെ കോൺഗ്രസിന്റെ മുഖമല്ല, മുഖംമൂടിയാണ്: ബിജെപി എംപി സുധാംശു ത്രിവേദി

ഖാർഗെയെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത് ജോലിക്ക് വേണ്ടി മാത്രമാണെന്നും എന്നാൽ യഥാർത്ഥ നേതാവ് ഗാന്ധി കുടുംബമാണെന്നും

ജാതി സംവരണം വേണ്ട എന്നത് എന്‍എസ്എസിന്റെ മാത്രം അഭിപ്രായം: വി ഡി സതീശന്‍

ജാതി സംവരണത്തിന്റെ പേരില്‍ ആനുകൂല്യം കിട്ടുന്നവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ വേണം സാമ്പത്തിക സംവരണം നടപ്പിലാക്കാനെന്നും വിഡി സതീശന്‍

ഉക്രൈനിൽ റഷ്യയുടെ മിസൈൽ വർഷം; ഇന്നു മാത്രം ഉണ്ടായത് 100 മിസൈൽ ആക്രമണം

കീവിലും പരിസരത്തുള്ള പ്രദേശങ്ങളിലും നിരവധി മിസൈലുകളാണ് പതിച്ചത്. ഇന്ന് പുലർച്ചെ തുടങ്ങിയ മിസൈൽ വർഷം ഉച്ചവരെയും തുടർന്നു.

കൊച്ചിൻ കാർണിവലിൽ കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് മോദിയുടെ മുഖസാദൃശ്യം; ആരോപണവുമായി ബിജെപി

ചര്‍ച്ചകള്‍ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ മുഖച്ഛായ മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻവാങ്ങിയത്.

Page 480 of 717 1 472 473 474 475 476 477 478 479 480 481 482 483 484 485 486 487 488 717