കൊവിഡ് വർദ്ധനവ്; തായ്വാൻ ചൈനയ്ക്ക് സഹായം വാഗ്ദാനം ചെയ്തു
തായ്വാനും ചൈനയും കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള അതത് നടപടികളെക്കുറിച്ച് ആവർത്തിച്ച് വഴക്കിട്ടിട്ടുണ്ട്.
തായ്വാനും ചൈനയും കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള അതത് നടപടികളെക്കുറിച്ച് ആവർത്തിച്ച് വഴക്കിട്ടിട്ടുണ്ട്.
ആശുപത്രി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പരിക്കേറ്റ എട്ട് പേരെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചു, പരിക്കേറ്റ നാല് പേരെ ജിന്ന ഹോസ്പിറ്റലിൽ എത്തിച്ചു
നരബലി സംഭവം കേരളത്തിന് അപമാനമായി മാറി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ബോധവത്കരണം ശക്തിപ്പെടണമെന്നും മുഖ്യമന്ത്രി
പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസ് ആണ്.
സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത -സമുദായിക സംഘടനകൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന് കണ്ടറിഞ്ഞ് ഹൈദരാബാദിലെ ബവാർചി റസ്റ്റാറന്റിൽ പുതുവർഷത്തോടനുബന്ധിച്ച് 15 ടൺ ബിരിയാണി ആണ് തയാറാക്കിയത്
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.
അജിത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരും തകർപ്പൻ പ്രകടനവുമായി ട്രെയ്ലറിൽ കാണാം. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.
റഷ്യൻ വിതരണക്കാരന്റെ ഒരു നിയുക്ത വിദേശ കറൻസി അക്കൗണ്ടിലേക്ക് കടം തീർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഫണ്ടുകൾ കൈമാറാൻ പുതിയ രേഖ നിർദ്ദേശിക്കുന്നു.
മുൻകരുതൽ നടപടിയായി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും വിളിച്ചയാളെ തിരിച്ചറിയാൻ ഫോൺ നമ്പർ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു.