ആറ് മാസത്തേക്ക് സമരങ്ങൾ പാടില്ല; യുപിയിൽ സമരങ്ങള്‍ നിരോധിച്ച് യോഗി സർക്കാർ

അടുത്ത ആറുമാസത്തേക്ക് യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിച്ചതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ഉന്നത ചിന്ത, ഉറച്ച പ്രവർത്തനം; യുപിയിൽ മോദിയുടെയും യോഗിയുടെയും ചിത്രവുമായി സൗജന്യ ഉപ്പും പരിപ്പും വിതരണം

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നാലു മാസത്തേക്ക് കൂടി നീട്ടിയതായി 20 ദിവസം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു

പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌

അവസാന 40 വർഷത്തിനിടെ 50,000 കുട്ടികൾ മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ചത് ചികിൽസാ സൗകര്യങ്ങളുടെ അഭാവം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് യുപിയിൽ അധികാരത്തില്‍ വന്നാല്‍ ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ നൽകും: പ്രിയങ്ക ഗാന്ധി

യുപി സര്‍ക്കാര്‍ ആശാ സഹോദരിമാര്‍ക്ക് നേരെ നടത്തിയ ഓരോ ആക്രമണവും അവര്‍ ചെയ്ത പ്രവര്‍ത്തനത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

യുപിയിൽ ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ല; ഉള്ളത് മികച്ച സുരക്ഷയും ഗതാഗത സൗകര്യവും: യോഗി ആദിത്യനാഥ്‌

2017ല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റിയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യോഗി

മോദിയുടെ ഭരണത്തിന് കീഴില്‍ വേറൊരു രാജ്യത്തിനും ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ ഇന്ന് ധൈര്യമുണ്ടാവില്ല: യോഗി ആദിത്യനാഥ്‌

ഒരുപക്ഷെ താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയാണെങ്കില്‍ തിരിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്നും അറിയിച്ചു.

യുപിയിലെ പാവപ്പെട്ടവരിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണ് ബിജെപിയുടേത്: അമിത് ഷാ

അഞ്ച് വര്‍ഷം വീട്ടിലിരുന്ന ആളുകള്‍ അവരുടെ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്ന് വിചാരിച്ചിരിക്കുകയാണ്.

ലഖിംപുര്‍ ഖേരി: കർഷക കൊലപാതകങ്ങളിൽ വ്യക്തമായ തെളിവില്ലാതെ അറസ്റ്റില്ല: യോഗി ആദിത്യനാഥ്

ഈ രാജ്യത്തെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ ആകില്ല

കോണ്‍ഗ്രസ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവ്: യോഗി ആദിത്യനാഥ്‌

ജവഹർലാൽ നെഹ്റു രാമനെ വിശ്വസിച്ചില്ല. ഇന്ദിരാജിയാവട്ടെ സന്യാസിമാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രാമന്റെ അസ്തിത്വം സോണിയ ജി നിഷേധിച്ചു

Page 4 of 7 1 2 3 4 5 6 7