വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് കാലം ഏല്‍പ്പിച്ചിരിക്കുന്നത്: വീണാ ജോർജ്

ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പ്രതിപക്ഷമായി കാണുന്നത് അവരുടെ ഭയംകാരണം.

അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെ; ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല: യോഗി ആദിത്യനാഥ്‌

എന്നാൽ യുപി കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇവിടെ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല.

അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ‘രാഷ്ട്ര മന്ദിര്‍’ ആയിരിക്കും; തെരഞ്ഞെടുപ്പിൽ വീണ്ടും അയോധ്യ ആയുധമാക്കി യോഗി ആദിത്യനാഥ്

അയോധ്യയിലെ ശ്രീ രാമക്ഷേത്രം ഇത്തവണയും തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ് എന്ന് സൂചിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ യോഗി നടത്തിയിരുന്നു

മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ജിന്നിനെ വിജയകരമായി കുപ്പിയിലാക്കി: യോഗി ആദിത്യനാഥ്‌

സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ജലേസര്‍ മണി മുഴക്കുമ്പോള്‍ അശുഭകരമായതെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

യോഗിയുടെ പ്രസ്താവന കേരളത്തിന്റെ ഭരണ നേട്ടങ്ങളെ ദേശീയ ശ്രദ്ധയിലെത്തിച്ചു; യുപിയില്‍ ഇപ്പോഴും നടക്കുന്നത് കാട്ടു നീതി: കോടിയേരി

ഉത്തർ പ്രദേശ് കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് മറുപടി നല്‍കിയിരുന്നു.

സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; യോഗിയുടെ കേരളത്തിനെതിരായ പരാമർശത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി ജോണ്‍ ബ്രിട്ടാസ്

യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

യോഗിയുടെ വിമര്‍ശനം തുറന്നുകാണിച്ചത് കേരളത്തിലെ ഭരണപരാജയത്തെ: കെ സുരേന്ദ്രന്‍

ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. അതേപോലെ തന്നെ ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്ന സ്ഥലം കേരളമാണ്

സ്വര്‍ണ്ണംകെട്ടിയ രുദ്രാക്ഷമാല, റിവോൾവർ, സ്വത്തുക്കളുടെ മൂല്യം 1.54 കോടി; സത്യവാങ്മൂലത്തില്‍ യോഗിയുടെ സ്വത്ത് വിവരം

2019-20 കാണിച്ച വരുമാനത്തെക്കാള്‍ കുറവാണ് ഇപ്പോഴുള്ള വരുമാനം എന്നാണ് കണക്കുകള്‍ പറയുന്നത്.

അധികാരത്തിൽ വന്നാൽ യോഗിക്കെതിരായ കേസുകൾ പുനഃപരിശോധിക്കും: അഖിലേഷ് യാദവ്

പൊലീസ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അതുവഴി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്രയും വേഗം എത്തിച്ചേരാനാകുമെന്നും അദ്ദേഹം പറഞ്ഞു

യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്; സ്‌ഫോടകവസ്തുക്കള്‍ നിറച്ച ടൈംബോംബും കണ്ടെത്തി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യോഗിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Page 2 of 7 1 2 3 4 5 6 7