ഹത്രാസ്:അന്വേഷണം സിബിഐക്ക് കൈമാറി യോഗി സര്‍ക്കാര്‍; കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി

യുപിയില്‍ മാത്രം ഒതുങ്ങാതെ ഹത്രാസ് വിഷയം സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി മാറുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ സിബിഐ

ഹത്രാസിലെ നടപടി ബിജെപിയുടെ പ്രതിച്ഛായ തകർത്തു; പാർട്ടിയെ വിമർശിച്ച് ഉമ ഭാരതി

ഹത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഉമഭാരതിയുടെ വിമർശനം.

പീഡനക്കേസ് പ്രതികളുടെ വൻ പോസ്റ്ററുകൾ ഇനി തെരുവുകളിൽ; പദ്ധതിയുടെ പേര് ‘ഓപ്പറേഷൻ ദുരാചാരി’

പീഡനക്കേസുകളിൽ പ്രതിയാകുന്നവരുടെ വിശദാംശങ്ങൾ പുറംലോകം അറിയാറില്ല. ഇത് ഒഴിവാക്കാനാണ് കുറ്റവാളികളുടെ പോസ്റ്ററുകൾ പതിക്കുന്നത്.

വാറന്റില്ലാതെ ‌ആരെയും അറസ്‌റ്റ്‌ ചെയ്യാൻ അധികാരമുള്ള സ്‌പെഷ്യൽ ‌ടീമിന് രൂപം നൽകി യോഗി‌ സർക്കാർ

വാറന്റില്ലാതെ എവിടെയും തെരച്ചിൽ നടത്താനും ആരെയും അറസ്‌റ്റ്‌ ചെയ്യാനും സ്‌പെഷ്യൽ ‌ടീമിന് അധികാരമുണ്ടാകും.

ബിജെപി ഭരണത്തില്‍ ഉത്തര്‍പ്രദേശ്‌ ‘അപരാധ് പ്രദേശാ’യി മാറി: പ്രിയങ്കാ ഗാന്ധി

കൊല്ലപ്പെട്ട വികാസ് ദുബെയെപ്പോലുള്ള ക്രിമിനലുകള്‍ വിളയാടുകയാണെന്നും ബിജെപിയുടെ കീഴിലുള്ള ഭരണത്തില്‍ സംസ്ഥാനം അപരാധ് പ്രദേശായി മാറിയെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

ഉത്തര്‍ പ്രദേശിന് ഇപ്പോൾ വേണ്ടത് എന്തൊക്കെ; യോഗി സർക്കാരിന് നിര്‍ദ്ദേശങ്ങളുമായി പ്രിയങ്കാ ഗാന്ധി

കര്‍ഷകര്‍ക്കുള്ള കരിമ്പിന്റെ കുടിശ്ശിക എത്രയും പെട്ടന്ന് നല്‍കണമെന്നും പ്രിയങ്ക മുഖ്യമന്ത്രി ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

യുപി കൊവിഡ് പരിശോധനയിൽ വളരെ പിറകിൽ; യോഗി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

കഴിഞ്ഞ ദിവസം രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

യോഗിയുടെ സന്ദര്‍ശിക്കുമ്പോള്‍ തെരുവില്‍ അലയുന്ന പശുക്കളെയും കാളകളെയും നീക്കം ചെയ്യണം; ജൂനിയര്‍ എഞ്ചിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

ഇന്നലെയാണ് അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന ഗംഗാ യാത്രയ്ക്ക് യോഗി ആദിത്യനാഥ് തുടക്കം കുറിച്ചത്.

Page 6 of 7 1 2 3 4 5 6 7