രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങളും ജോലിയുമില്ല; ജനസംഖ്യാ നയം കർശനമാക്കാൻ യുപി സർക്കാർ

സംസ്ഥാനത്തെ സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നും ഉള്‍പ്പെടെയുള്ള വിലക്കാനാണ് സർക്കാർ തീരുമാനം.

മോദിയുടെ സ്വയംപ്രഖ്യാപിത ഭക്തന്‍ അമിത് ജെയ്സ്വാള്‍ കോവിഡ് ബാധിച്ചു മരിച്ചു; പ്രധാനമന്ത്രിക്കെതിരെ കുടുംബം

പ്രധാനമന്ത്രിക്കും യോഗിക്കുമെതിരെ ഒരു വാക്കു പോലും അദ്ദേഹം പറയുമായിരുന്നില്ല. അഥവാ ആരെങ്കിലും അങ്ങിനെപറഞ്ഞാല്‍ അവരെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു

യോഗിയുടെ കൊവിഡ് പ്രതിരോധ നടപടികൾ പൂർണ പരാജയം; വിമര്‍ശനവുമായി ബിജെപി എംഎൽഎ

മുഖ്യമന്ത്രി ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാതെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തുന്ന പ്രവർത്തനങ്ങളാണ് എം എൽ എയെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

യുപിയിലെ കോവിഡ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ല: യോ​ഗി ആദിത്യനാഥ്

ഓക്‌സിജന്റെ ആവശ്യകത, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദിനെ പറ്റി ഇടതുനേതാക്കള്‍ സംസാരിക്കുന്നത് യോ​ഗി ആദിത്യനാഥിന്റെ ഭാഷയില്‍: പ്രിയങ്ക ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ ഭാഗമായി കരുനാഗപ്പള്ളയില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

മോദിയുടെ ഭരണം കാരണം ലോകം ഇന്ത്യയെ വീണ്ടും ഉറ്റുനോക്കുന്നു: യോഗി ആദിത്യനാഥ്‌

2021 ജനുവരിയില്‍ കൊറോണ വൈറസ് വാക്‌സിന്‍ തയ്യാറാകാന്‍ സാധ്യതയുണ്ടെങ്കിലും ആളുകള്‍ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും യോഗി വ്യക്തമാക്കി.

ഹാഥ്രസ്: കേസ് അട്ടിമറിക്കാൻ ശ്രമം; പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ ബന്ധമെന്ന് യുപി പോലീസിന്റെ വാദം, ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു

ഹാഥ്രസ് സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന ആരോപണം തള്ളാനാണ് യുപി പോലീസ് ശ്രമിക്കുന്നത്.

Page 5 of 7 1 2 3 4 5 6 7