കായിക ഓസ്കാറായ ലോറസ് പുരസ്‌കാരം സച്ചിന്

കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത്‌ കിരീടം ചൂടിയതിനുപിന്നാലെ സച്ചിനെ തോളിലേന്തി സഹതാരങ്ങള്‍ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്‌തു നീങ്ങിയിരുന്നു...

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ പാ​കി​സ്ഥാ​നെ തോ​ല്‍​പ്പി​ച്ച ച​രി​ത്ര​മേ ഇ​ന്ത്യ​ക്കു​ള്ളു; അ​വ​ര്‍​ക്ക് ര​ണ്ട് പോ​യി​ന്‍റ് വെറുതെ നൽകരുത്: ലോകകപ്പിൽ പാകിസ്ഥാനെ ബഹിഷ്കരിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിനെതിരെ സച്ചിൻ

ഇന്ത്യ കളിക്കളത്തിൽ പോരാടാതെ അ​വ​ര്‍​ക്ക് ര​ണ്ട് പോ​യി​ന്‍റ് വെ​റു​തെ കൊ​ടു​ക്കു​ന്ന​തി​നോ​ട് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച െടസ്റ്റ് താരമായി ഓസ്‌ട്രേലിയക്കാര്‍ തെരഞ്ഞെടുത്തത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ

സച്ചിന്‍ ഒരു ഇന്ത്യക്കാരനാണെന്ന് നമ്മള്‍ പറയും. എന്നാല്‍ ഒരു ഓസ്‌േട്രലിയക്കാരന്‍ കുടിയാണ് സച്ചിനെന്നാണ് ഓസ്‌ട്രേലിയക്കാര്‍ പറയുന്നത്. അതുകൊണ്ടു തന്നെയാണ് തങ്ങളുടെ

ടീമിനെ നയിക്കാനുള്ള കരുത്തും യോഗ്യതയും രോഹിത് ശര്‍മ്മയ്ക്കുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ ഇന്ത്യന്‍സ് നായകനും ടീം ഇന്ത്യ അംഗവുമായ രോഹിത് ശര്‍മ്മയ്ക്ക് ഒരു ടീമിനെ നയിക്കാനുള്ള കരുത്തും യോഗ്യതയുമുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം

ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി സച്ചിന്‍

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡറായി ദുബായില്‍ചുമതലയേറ്റ

ഈ ലോകകപ്പിനെ കുറിച്ച് ലോകകപ്പ് ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുള്ള സച്ചിന്റെ പ്രവചനം കിറുകൃത്യം

ഈ ലോകകപ്പിനെ കുറിച്ച് ലോകകപ്പ് ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുള്ള സച്ചിന്റെ പ്രവചനം കിറുകൃത്യം. കാരണം അത്രത്തോളം കൃത്യതയോടെയായിരുന്നു

ലോക ക്രിക്കറ്റ് ഏകദിനടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ബ്രിട്ടീഷുകാര്‍ ലോകകപ്പിന് മുന്നോടിയായി തെരഞ്ഞെടുത്ത ലോക ഏകദിന ടീമില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിസ്

സച്ചിന്‍ തിരുവനന്തപുരത്ത് എത്തി; റണ്‍ കേരള റണ്ണിന്റെ മുന്നിലോടാന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദേശീയ ഗെയിംസിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തില്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2015 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ബ്രാന്റ് അംബാസിഡര്‍

ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി 2015ല്‍ നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ബ്രാന്റ് അംബാസിഡറായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ തെരഞ്ഞെടുത്തു. ഇന്റെനാഷണല്‍

ദേശിയ ഗയിംസ് വിളംബരജാഥയായ റണ്‍ കേരള റണ്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിക്കും

കേരളത്തില്‍ നടക്കുന്ന മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ സംസ്ഥാന വിളംബര ജാഥയായ റണ്‍ കേരള റണ്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍

Page 1 of 61 2 3 4 5 6