എന്തുവന്നാലും പ്രസിഡന്റ് ഗോതബയ രാജപക്സ സ്ഥാനമൊഴിയില്ല; ശ്രീലങ്കൻ പാർലമെന്റിൽ നിലപാട് വ്യക്തമാക്കി സർക്കാർ

ശ്രീലങ്കയിലെ 6.9 ദശലക്ഷം ആളുകൾ വോട്ട് ചെയ്താണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതെന്ന് എല്ലാവരെയും ഓർമിക്കണം

കെ റെയിൽ വിരുദ്ധ സമരം: പിന്നിലുള്ള തീവ്രവാദ സംഘടനകൾ ഏതൊക്കെയെന്ന് മന്ത്രി റിയാസ് വ്യക്തമാക്കണം: രമേശ് ചെന്നിത്തല

വിദേശങ്ങളിൽ നിന്നുള്ള ഫണ്ട് വാങ്ങി അഴിമതി നടത്താൻ വേണ്ടിയാണ് സാമൂഹികാഘാത പഠനത്തിന് എന്ന പേരിൽ ഇടതു സർക്കാർ കെ റെയിൽ

രാജ്യത്തെ പുനഃനിർമിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം; തമിഴ് ദേശീയ സഖ്യവുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ് ഗോതഭയ രാജപക്‌സെ

രാജ്യത്തിന്റെ മുഴുവൻ നേതാവെന്ന നിലയിൽ എല്ലാ സമുദായങ്ങളുടെ കാര്യത്തിലും തുല്യ ശ്രദ്ധ നല്‍കുമെന്ന് രാഷ്ട്രപതി നേതാക്കൾക്ക് ഉറപ്പുനൽകി.

ബിജെപി പ്രവർത്തകർക്ക് പറ്റിയത് അബദ്ധം; ക്ലിഫ് ഹൗസ് എന്ന് കരുതി കെ റെയിൽ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ വസതിക്ക് സമീപം

യാഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ വസതിയും കൃഷി മന്ത്രി പ്രസാദിന്റെ വസതിയും തമ്മില്‍ അര കിലോമീറ്റര്‍ ദൂരമുണ്ടെന്നും പൊലീസ് പറയുന്നു

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേരളാ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

കേരളം ഏകപക്ഷീയമായി നടത്തിയ പുതിയ പ്രഖ്യാപനത്തെ എതിര്‍ക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും അറിയിച്ചിട്ടുണ്ട്

സൂപ്പര്‍മാര്‍ക്കറ്റില്‍ വൈന്‍ ലഭ്യമാക്കാനുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനം; അനിശ്ചിത കാല നിരഹാരസമരത്തില്‍ നിന്ന് അണ്ണാ ഹസാരെ പിന്മാറി

മഹാരാഷ്ട്രാ എക്‌സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വല്‍സ നായര്‍ സിംഗുമായി ഇന്ന് വിഷയത്തിൽ അണ്ണാ ഹസാരെ ചര്‍ച്ച നടത്തിയിരുന്നു.

ഹിജാബ് വിവാദം; കര്‍ണാടക അതിര്‍ത്തിയില്‍ എംഎസ്എഫിന്റ നേതൃത്വത്തില്‍ പ്രതിഷേധവുമായി മലയാളി വിദ്യാര്‍ത്ഥിനികൾ

വിഷയത്തിൽ കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധവും കൂട്ടായ്മയില്‍ ഉയര്‍ന്നു.

ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ പങ്കെടുക്കാതെ ചൈനക്കെതിരെ ഇന്ത്യൻ പ്രതിഷേധം

കൊവിഡ് ആശങ്കകള്‍ക്കിടെ വെള്ളിയാഴ്ചയാണ് ശീതകാല ഒളിംപിക്സിന് ചൈനയില്‍ തിരി തെളിയുന്നത്.

റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയ നടപടി; ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ഫ്ലോട്ടുകൾ സ്ഥാപിച്ച് ഡിവൈഎഫ്ഐ

നൂറ്റാണ്ടുകൾക്കുമുമ്പ്‌ ചോദ്യങ്ങൾ നേരിട്ട ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കാൻ തയ്യാറായത് ‌.

Page 4 of 17 1 2 3 4 5 6 7 8 9 10 11 12 17