മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം; നിര്‍ദ്ദേശം നല്‍കിയത് ശബരീനാഥൻ; വാട്സാപ്പ് ചാറ്റ് പുറത്ത് വന്നു

'കേരള ഒഫീഷ്യല്‍ ഗ്രൂപ്പ്' എന്ന് പേരുള്ള യൂത്ത് കോണ്‍ഗ്രസ് ലോഗോ പ്രൊഫൈൽ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്ത് വന്നത്.

പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്ക്; കേന്ദ്രത്തിന്റേത് സ്വേച്ഛാധിപത്യപരമായ നടപടി: സിപിഎം

എല്ലാ സുപ്രധാന കാര്യങ്ങളിലും തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിനായി എംപിമാർ പ്രതിഷേധങ്ങൾ നടത്താറുണ്ട് എന്ന് സിപിഎം പിബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു

കെകെ രമയെ ഇല്ലാതാക്കിക്കളയാമെന്ന് സ്വപ്നം കണ്ട് നടക്കണ്ട; മുദ്രാവാക്യം മുഴക്കി എം എം മണിയുടെ കോലം കത്തിച്ച് ആർഎംപി

മുൻമന്ത്രി എം എം മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ പറഞ്ഞു.

ജനകീയ പ്രതിഷേധം രൂക്ഷം; ശ്രീലങ്കയിൽ പ്രസിഡൻറ് ഗോതബയ രജപക്‌സെയും രാജിവെച്ചു

തെരഞ്ഞെടുപ്പ് നടക്കുംവരെ സ്പീക്കർ അജിത് രജപക്‌സെ ആക്ടിങ് പ്രസിഡന്റായി കാവൽ സർക്കാർ വരും. ഇപ്പോഴുള്ള സർക്കാരിന്റെ കീഴിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; മന്ത്രിയുടെ വീട്ടിലേക്ക് കുടുംബസമേതം മാര്‍ച്ചെന്ന് എഐടിയുസി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; പൊളിഞ്ഞത് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കപടവാദങ്ങൾ: കെ സുധാകരൻ

ഇവർക്കെതിരെ കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്

ഇസ്ലാമിന് എതിര്: മാലദ്വീപിൽ ഇന്ത്യ സംഘടിപ്പിച്ച യോഗാ ദിനാഘോഷം തടസപ്പെടുത്തി പ്രതിഷേധക്കാർ

ആക്രമണത്തിന് പിന്നിൽ തീവ്രനിലപാടുള്ള സംഘടനകളാണെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് പ്രസിഡന്റ് ഇബ്രഹിം മുഹമ്മദ് സോലിഹ്

Page 2 of 17 1 2 3 4 5 6 7 8 9 10 17