രാംദേവിനെതിരെ കരിദിനം ആചരിച്ച് പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന

രാംദേവ് നടത്തിയ അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും രാംദേവ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

രോഗികളെ മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി; ലക്ഷദ്വീപില്‍ വിവാദ ഉത്തരവുമായി വീണ്ടും പ്രഫുല്‍ പട്ടേല്‍

ഇതേവരെ ഹെലികോപ്റ്ററിൽ രോഗികളെ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ഇവിടെ വേണ്ടിയിരുന്നുള്ളൂ.

വി മുരളീധരനെതിരായ അക്രമം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും: കെ സുരേന്ദ്രന്‍

ഭീകരാക്രമണങ്ങളെ പോലും വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

'രാഷ്ട്രീയം ജയിച്ചു, വിദ്യാഭ്യാസം തോറ്റു' എന്ന് എഴുതിയ ബാനർ പിടിച്ച വിദ്യാർത്ഥികൾ പരീക്ഷ മാറ്റി വെച്ച നടപടിക്കെതിരെ മുദ്രാവാക്യവും വിളിക്കുകയും

പ്രതിഷേധത്തിൽ പാർട്ടി നടപടിയെടുക്കില്ല;കാര്യങ്ങൾ വിശദീകരിക്കും, അത് അംഗീകരിക്കപ്പെടും: എ. വിജയരാഘവൻ

സ്ഥാനാർത്ഥിപട്ടിക വന്ന് കഴിഞ്ഞാൽ പൊതുവേ വിരുദ്ധാഭിപ്രായമുള്ളവരെല്ലാം പാർട്ടിക്കൊപ്പം നിൽക്കുന്നതാണ് കാണാറുള്ളത്.

ഇന്ത്യന്‍ കര്‍ഷക സമരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായി; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കേന്ദ്രം

ബ്രിട്ടനെ സംബന്ധിച്ച് മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

സി കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ നേതൃത്വം

മുന്നണി മര്യാദകള്‍ പാലിക്കാതെ നേരത്തെ മുന്നണിവിട്ടുപോയ ജാനുവിനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം.

Page 7 of 17 1 2 3 4 5 6 7 8 9 10 11 12 13 14 15 17