ട്രെയിനുകളുടെ 60 കോച്ചുകളും 11 എഞ്ചിനുകളും കത്തിച്ചു; അഗ്നിപഥ് പ്രക്ഷോഭത്തിൽ ബിഹാറിലെ മാത്രം നഷ്ടം 700 കോടി

സംസ്ഥാനത്തെ 15-ലധികം ജില്ലകളിലാണ് നശീകരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ട്രെയിനുകളും ബസുകളും കത്തിക്കുന്നവർ സായുധ സേനയിൽ വേണ്ട: മുന്‍ കരസേനാ മേധാവി വി പി മാലിക്

നാലു വര്‍ഷം കഴിയുമ്പോള്‍ തൊഴില്‍രഹിതരാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജനറല്‍ മാലിക് പറഞ്ഞു

ഇത് മോദിയുടെ ഇടപെടൽ; അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരിക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ ശ്രീലങ്കയിൽ പ്രതിഷേധം

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ മാന്നാറില്‍ അദാനി ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന പ്രോജക്ടിനെതിരെയാണ് ലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വ്യാഴാഴ്ച ജനങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്

അഗ്‌നിപഥ് പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേർക്ക് മധ്യപ്രദേശില്‍ ആക്രമണം

പ്രതിഷേധക്കാരുടെ ആക്രമണത്തിൽ സെക്കന്റ് എ.സി, തേര്‍ഡ് എ.സി കമ്പാര്‍ട്ടുമെന്റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധിയെ വിടാതെ ഇഡി; നാലാം തവണയും ചോദ്യം ചെയ്യും; പ്രതിഷേധം നടത്താൻ കോൺഗ്രസ്

ഏകദേശം നൂറിലധികം ചോദ്യങ്ങള്‍ ഇതിനോടകം ചോദിച്ചെങ്കിലും മിക്കതിലും വ്യക്തത വരുത്തേണ്ടതുണ്ടൈന്നാണ് ഇഡിയുടെ നിലപാട്.

അംബേദ്കറുടെ പേര് കൂട്ടിച്ചേർത്തുകൊണ്ട് ജില്ലയുടെ പേര് മാറ്റി; ആന്ധ്രയിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് പ്രതിഷേധക്കാർ തീയിട്ടു

അക്രമ സംഭവങ്ങളിൽ പ്രതിഷേധക്കാർ ഒരു പൊലീസ് വാഹനവും കോളേജ് ബസും കത്തിച്ചു.

ഇന്ധന നികുതി ഇനിയും കുറയ്ക്കാനാവില്ലെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ; സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ ബിജെപി

2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു

രാജ്യത്തിന് ഇന്ന് ദുഃഖം നിറഞ്ഞ ദിവസം; പേരറിവാളന്റെ മോചനത്തില്‍ പ്രതിഷേധവുമായി കോൺഗ്രസ്

പേരറിവാളനെ മോചിപ്പിച്ചതില്‍ തങ്ങൾക്ക് വേദനയും നിരാശയുമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല

പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ കലയ്ക്ക് മതമില്ല; മന്‍സിയക്ക് നൃത്ത വേദിയൊരുക്കി ഡിവൈഎഫ്എ

നമ്മുടെ സമൂഹത്തിലെ പൊതുവിടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കുകയാണ് ലക്ഷ്യം

Page 3 of 17 1 2 3 4 5 6 7 8 9 10 11 17