പാകിസ്ഥാനില്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴുതകള്‍ക്ക് പോലും പരിശോധന നിര്‍ബന്ധമാക്കി

പാകിസ്ഥാനില്‍ തുടര്‍ന്നുവരുന്ന ബോംബാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കഴുതകള്‍ക്ക് പോലും പരിശോധന ശക്തമാക്കുന്നു. ചാവേര്‍ പേടിയില്‍ ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളെയും ജനങ്ങളെയും

പാകിസ്ഥാന്റെ വെടിവെയ്പ്പിന് പകരം അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയത് യുദ്ധമാണെന്ന് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ്

അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയല്ലപകരം പാക്കിസ്ഥാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പാക്കിസ്ഥാനിലെ അര്‍ധസൈനിക വിഭാഗമായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ്. ഇരു രാജ്യങ്ങളും

പാകിസ്ഥാന്‍ നിര്‍ത്തുന്നില്ല; ഷെല്ലാക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ക്ക് പരിക്ക്

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുന്നു. ജമ്മുവിലെ അര്‍ണിയയില്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്കു നേരെയുള്ള പാക് ഷെല്ലാക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ക്ക് പരിക്കേറ്റു.

പാകിസ്ഥാനില്‍ പ്രക്ഷോഭകാരികള്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നു

ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ പാക്കിസ്ഥാനില്‍ പ്രക്ഷോഭകാരികള്‍ സെക്രട്ടേറിയറ്റിലും പ്രധാനമന്ത്രിയുടെ വസതിയിലും കടന്നു. പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.

തീവ്രവാദികളുടെ സുരക്ഷിത പറുദീസയാണ് പാക്കിസ്ഥാനെന്ന് അമേരിക്ക

തീവ്രവാദികളുടെ സുരക്ഷിതമായ പറുദീസയാണ് പാകിസ്ഥാനെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി. തീവ്രവാദികള്‍ പാക്കിസ്ഥാനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് ആ രാജ്യത്തിനും

പാക്കിസ്ഥാനില്‍ വിമാനത്തിനുള്ളിലെ യാത്രക്കാരന്റെ വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ വടക്കന്‍ നഗരമായ പെഷവാറില്‍ ലാന്‍ഡ് ചെയ്തുകൊണ്ടിരുന്ന വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ നടത്തിയ ശവടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്ന് യാത്രക്കാര്‍ക്ക്

വിദേശികള്‍ പാക്കിസ്ഥാന്‍ വിടണമെന്നു താലിബാന്‍

വിദേശികളും അന്തര്‍ദേശീയ സംഘടനകളും പാക്കിസ്ഥാന്‍ വിടണമെന്ന് പാക് താലിബാന്‍ പുറപ്പെടുവിച്ച അന്ത്യശാസനത്തില്‍ നിര്‍ദേശിച്ചു. നോര്‍ത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലയില്‍ പാക് വ്യോമസേന

കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണത്തില്‍ 23 മരണം

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പത്തു തീവ്രവാദികളും 13 സുരക്ഷാ

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെ ഇന്ത്യയ്ക്കു വിട്ടുനല്കില്ലെന്ന് പാക്കിസ്ഥാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവാസ് ഷെരീഫുമായി തീവ്രവാദ വിഷയങ്ങളിലടക്കം ചര്‍ച്ച നടന്നതിനു പിന്നാലെ പാകിസ്ഥാന്റെ വാക്‌വെടി ഇന്ത്യയുടെ നേര്‍ക്ക്. മുംബൈ

പാകിസ്ഥാനും മതവും ജാതിയുമൊക്കെ അവിടെ നില്‍ക്കട്ടെ; ഫേസ്ബുക്കിലൂടെ ഇന്ത്യന്‍ യുവതി അതിര്‍ത്തികടന്ന് പാകിസ്ഥാന്‍കാരന്‍ മുഹമ്മദിന്റെ ജീവിതസഖിയായി

ഇന്ത്യക്കാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന്‍കാരനെ വരനായി സ്വീകരിച്ച് പ്രണയത്തിന് പുതിയ ഭാഷ്യം രചിച്ചു. ജില്ലയില്‍ താമസിക്കുന്ന ഡോ. പ്രതിമ സാഹൂവാണ്

Page 17 of 39 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 39