വടക്കുപടിഞ്ഞാറന്‍ പാകിസ്താനിൽ സ്‌ഫോടനം

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു മതപ്രഭാഷണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്.

സ്വകാര്യ ജയില്‍ നടത്തിയ പാക് നേതാവ് അറസ്റ്റില്‍

സ്വന്തം വീടിന്റെ നിലവറയില്‍ ജയില്‍ സ്ഥാപിച്ച പാക് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യക്കാരനായ അബ്ദുള്‍ റഹ്മാന്‍ കേട്രന്റെ

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന് പാകിസ്ഥാന്‍.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന് പാകിസ്ഥാന്‍. 1993ലെ മുംബൈ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകനാണ്

സഹോദരിമാര്‍ കത്തിച്ചുകളഞ്ഞത് 17 ലക്ഷം രൂപ

പാക്കിസ്ഥാനില്‍ രണ്ടു സഹോദരിമാര്‍ സ്വന്തം അക്കൗണ്ടില്‍നിന്നു പിന്‍വലിച്ച 17 ലക്ഷം രൂപ ബാങ്കിനു മുന്നിലിട്ടു കത്തിച്ചു. ബിലാല്‍ടൗണ്‍ സ്വദേശികളായ നഹീദ്(40),

കറാച്ചി പോലീസ് മേധാവിയെ താലിബാന്‍ വധിച്ചു

ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന കറാച്ചിയിലെ പോലീസ് സൂപ്രണ്ട് ചൗധരി അസ്‌ലമിനെ വ്യാഴാഴ്ച താലിബാന്റെ ചാവേര്‍ ഭടന്‍ കാര്‍ബോംബ് ആക്രമണത്തില്‍ കൊലപ്പെടുത്തി.

പാക്കിസ്ഥാനില്‍ ഷിയ വിഭാഗം പാര്‍ട്ടിയുടെ നേതാവിനെ വെടിവെച്ചു കൊന്നു

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആയുധധാരികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഷിയ വിഭാഗം പാര്‍ട്ടിയുടെ നേതാവ് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഷിയ വിഭാഗത്തിന്റെ രാഷ്രീയ

പാക്കിസ്ഥാനില്‍ കുട്ടിക്കുറ്റവാളിക്ക് 50 വര്‍ഷം തടവ്

വിചാരണത്തടവുകാരനെ കോടതി പരിസരത്തു വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാനില്‍ പതിമൂന്നുകാരന് 50 വര്‍ഷം തടവുശിക്ഷ. ഗുജറന്‍വാല ജില്ലയിലെ ഭീകരവിരുദ്ധ കോടതി

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ സമുദ്രമേഖലയില്‍

പാക് മദ്രസയ്‌ക്കെതിരേ യുഎസ് ഉപരോധം

അല്‍ക്വയ്ദ, താലിബാന്‍, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന പാക് മതപഠനകേന്ദ്രത്തിന്(മദ്രസ)എതിരേ യുഎസ് സര്‍ക്കാര്‍ ഉപരോധം പ്രഖ്യാപിച്ചു.

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 38 മരണം

akistanപാക്കിസ്ഥാനിലെ ക്വറ്റ നഗരത്തില്‍ പോലീസുകാരന്റെ കബറടക്ക ചടങ്ങുകള്‍ക്കിടെ ചാവേര്‍ഭടന്‍ നടത്തിയ സ്‌ഫോടനത്തില്‍ ഉന്നത പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 38 പേര്‍

Page 21 of 39 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 39