പാകിസ്ഥാനില്‍ ബോംബ്‌പൊട്ടി തീവ്രവാദിയും കുടുംബവും കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനില്‍ അബദ്ധത്തില്‍ ബോംബ്‌പൊട്ടി തീവ്രവാദ പ്രവര്‍ത്തകനും അഞ്ചംഗ കുടുംബവും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും നാലു സ്ത്രീകളും

ഭീകരാക്രമണം; പാക്കിസ്ഥാനില്‍ 19 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ പെഷവാര്‍, ക്വറ്റ നഗരങ്ങളില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു. താലിബാനുമായി സമാധാനക്കരാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിന് ഇതു തിരിച്ചടിയാവുമെന്ന്

പാക്കിസ്ഥാനിലും ആംആദ്മി

കേജ്‌രിവാളിന്റെ എഎപി പാര്‍ട്ടിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പാക് ജനതയും ആംആദ്മി പാര്‍ട്ടിക്ക് രൂപം നല്കി. ആം ആദ്മി പേരില്‍ തന്നെയാണ്

പാക്കിസ്ഥാനില്‍ പോഷകാഹാരക്കുറവു മൂലം നൂറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികളടക്കം നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദാരിദ്ര്യത്തിനു തുല്യമായ സ്ഥിതിയാണ് പ്രദേശത്തെന്നും റിപ്പോര്‍ട്ടുണ്ട്.

പാകിസ്ഥാനില്‍ കോടതിവളപ്പിലുണ്ടായ ചാവേറാക്രമണത്തില്‍ 11 മരണം

പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ കോടതിവളപ്പിലുണ്ടായ ചാവേറാക്രമണത്തില്‍ ഒരു സെഷന്‍സ് ജഡ്ജിയുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

പാക് ഗായകന്‍ വെടിയേറ്റു മരിച്ചു

പെഷവാര്‍ ഖൈബര്‍ ഏജന്‍സിയിലെ പ്രശസ്ത ഗായകന്‍ വസിര്‍ ഖാന്‍ അഫ്രീദിയെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചുകൊന്നു. സംഗീതപരിപാടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ആപത്താണെന്നു പലതവണ

പാകിസ്ഥാനില്‍ 30 ഭീകരര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ നോര്‍ത്ത്, സൗത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലകളില്‍ ഇന്നലെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 30 ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന്റെ

അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താന്‍ ഫൈനലില്‍

ഇംഗ്ലണ്ടിനെ തോല്‍പിച്ചു പാക്കിസ്ഥാന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തി. തിങ്കളാഴ്ച നടന്ന ഒന്നാം സെമിയില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റിന്

പാക്കിസ്ഥാനില്‍ തീവ്രവാദകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം; 18 മരണം

പാക്കിസ്ഥാനില്‍ തീവ്രവാദികളുടെ ഒളിസങ്കേതങ്ങള്‍ക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു. സമാധാനചര്‍ച്ചകള്‍ താളംതെറ്റിച്ച് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കു മറുപടിയായാണ്

അത്ഭുതമായി പാക് ദേശീയപതാക

ലാഹോറിലെ നാഷണല്‍ ഹോക്കി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നിര്‍മ്മിച്ച പാക് ദേശിയ പതാക അത്ഭുതമായി മാറുകയാണ്. കാര്യമെന്താണെന്നോ… 29,000 സ്‌കൂള്‍

Page 19 of 39 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 39