`രണ്ടു ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു´; പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഒ​ഢീ​ഷ​യി​ൽ ത​ക​ർ​ന്നു വീ​ണ ഇ​ന്ത്യ​ൻ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ചി​ത്രം ഉപയോഗിച്ച് പാകിസ്ഥാൻ പ്രചരണം

ഇ​ന്ത്യ​ൻ പൈ​ല​റ്റി​നെ അ​റ​സ്റ്റു ചെ​യ്ത​താ​യും പാകി​സ്ഥാൻ​ൻ മാധ്യമങ്ങൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്....

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ സംഭവം; വെടിവച്ചിട്ടതെന്ന അവകാശവാദവുമായി പാകിസ്ഥാന്‍

ബുദ്ഗാമിലെ ഗരെന്റ് കലന്‍ ഗ്രാമത്തില്‍ രാവിലെ പത്തരയോടെയാണ് വിമാനം തകര്‍ന്നുവീണത്....

നല്ല ഉറക്കത്തിനിടയിൽ അതിഭയങ്കര ശബ്ദം; ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയത്: ഇന്ത്യയുടെ മിന്നലാക്രമണത്തിൽ ഞെട്ടിത്തരിച്ച് ബലാകോട്ട്

പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് പ്രതികാരമായി ജയ്ഷ്- ഇ- മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്...

സുഷമ സ്വരാജിനെ മുഖ്യാതിഥിയായി ക്ഷണിച്ചു; ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി

അതിര്‍ത്തി കടന്ന് പാക് ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിന് പിന്നാലെ, പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇസ്ലാമിക

ഓരോ മിറാഷ് പോർ വിമാനങ്ങളോടൊപ്പം ഡ്യൂപ് വിമാനവും പറന്നുയർന്നു; വഴിതിരിഞ്ഞു പറന്ന ഡ്യൂപിൻ്റെ കൂടെ പാക് റഡാറുകളും പോയി: അബദ്ധം മനസ്സിലായപ്പോൾ ഭീകരകേന്ദ്രങ്ങൾ ചാമ്പലായിക്കഴിഞ്ഞിരുന്നു

ഒ​​​രു ​ഡ​​​സ​​​ൻ മി​​​റാ​​​ഷു​​​ക​​​ളും വേ​​​റേ കു​​​റേ വി​​​മാ​​​ന​​​ങ്ങ​​​ളും പ​​​റ​​​ന്നു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും ചു​​​രു​​​ക്കം എ​​​ണ്ണ​​​മേ പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കും പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ലേ​​​ക്കും പോ​​​യു​​​ള്ളൂ. മറ്റുള്ള

ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ ഡൽഹിയിൽ പാകിസ്ഥാൻ പതാക പാറും: ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ്

പാകിസ്ഥാന്‍ നേതാക്കള്‍ പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി ഇന്ത്യ കരുതിയാല്‍, അത് വലിയ അബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കി...

ഒരു സർപ്രെെസുണ്ട്, കാത്തിരുന്നോളൂ; ഇന്ത്യയ്ക്ക് പാകിസ്ഥാൻ്റെ മുന്നറിയിപ്പ്

ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ മൂന്ന് ദിശയിലൂടെ പാകിസ്ഥാനില്‍ പ്രവേശിച്ചു. എന്നാല്‍ പാകിസ്ഥാന്‍ വ്യോമസേന ഇതിനെ ഫലപ്രദമായി ചെറുത്തു....

കിട്ടിയത് വാങ്ങി മിണ്ടാതിരുന്നോളൂ; ഇ​ന്ത്യ​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് പാ​കി​സ്ഥാ​ന് അ​മേ​രി​ക്കയുടെ മുന്നറിയിപ്പ്

പാ​ക് മ​ണ്ണി​ലെ ഭീ​ക​ര​ർ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പാകിസ്ഥാനോട് ആവശ്യപ്പെട്ടു...

Page 11 of 39 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 39