പാകിസ്ഥാന്‍ നിര്‍ത്തുന്നില്ല; ഷെല്ലാക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ക്ക് പരിക്ക്

single-img
7 October 2014

Pakഅതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുന്നു. ജമ്മുവിലെ അര്‍ണിയയില്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്കു നേരെയുള്ള പാക് ഷെല്ലാക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് സൈന്യം ആക്രമണം പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.