വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മുന്നൂറിലധികം തീവ്രവാദികൾ; ഇന്ത്യയുടെ അപ്രതീക്ഷിത മറുപടിയിൽ ഞെട്ടി പാകിസ്ഥാൻ

12 പോർ വിമാനങ്ങളുടെ നേതൃത്വത്തിലാണ് പാകിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തിയതെന്നു സൂചനകൾ...

യുദ്ധകാഹളം മുഴങ്ങി? ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായി പാകിസ്ഥാൻ

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ, പാക് വിമാനങ്ങളും തിരിച്ചടിക്ക് തയ്യാറായി. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ച് പോകുകയായിരുന്നുവെന്ന് അസിഫ് ഗഫൂര്‍

ഇന്ത്യയുടെ തയ്യാറെടുപ്പുകൾ ഭയപ്പെടുത്തിത്തുടങ്ങി; സമാധാന ശ്രമങ്ങൾക്കായി രാജ്യത്തെ ഏക ഹിന്ദു പാർലമെൻ്റ് അംഗത്തിനെ മോദിയുടെ അടുത്തേക്കയച്ച് പാകിസ്ഥാൻ

കും​ഭ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ ക്ഷ​ണ പ്ര​കാ​രം കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ പ്ര​തി​നി​ധി​യാ​യാ​ണ്

തക്കാളിയില്ലാതെ കറിവച്ച് പാകിസ്ഥാൻ; ഭീകരാക്രമണത്തെ തുടർന്നു ഇന്ത്യയില്‍ നിന്നും കർഷകർ കയറ്റുമതി നിര്‍ത്തിയതോടെ തക്കാളി വില പാകിസ്ഥാനിൽ റോക്കറ്റായി

പാകിസ്ഥാനിലേക്കുള്ള ഇറക്കുമതി തീരുവ 200 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു തക്കാളി കയറ്റുമതി നിര്‍ത്തിവെച്ചത്....

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ൽ സൈ​ന്യം തി​രി​ച്ച​ടി ന​ൽ​കിത്തു​ട​ങ്ങി​യെന്നു പ്രധാനമന്ത്രി

അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ടെ​ത​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി...

യുദ്ധമുണ്ടായാൽ ഇന്ത്യക്ക് പാകിസ്ഥാനെ അതിശയിപ്പിക്കാൻ കഴിയില്ല; പക്ഷേ പാകിസ്ഥാൻ ഇന്ത്യയെ ഞെട്ടിപ്പിക്കും: പാക് സെെന്യം

1947 ൽ ​വി​ഭ​ജ​നം സം​ഭ​വി​ക്കു​ക​യും പാകി​സ്ഥാ​ൻ സ്വാ​ത​ന്ത്ര്യം പ്രാ​പി​ക്കു​ക​യും ചെ​യ്തു. ത​ങ്ങ​ൾ​ക്ക് 72 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ​ക്ക് ഈ

യുദ്ധം വേണ്ട, അക്രമത്തിന് പരിഹാരം യുദ്ധമല്ല: സംഘപരിവാർ നിലപാടുകളെ തള്ളി ശ്രീ ശ്രീ രവിശങ്കർ

ഈ ലോകത്ത് നമുക്ക് ഇനിയും ജീവിക്കേണ്ടതുണ്ട്. അക്രമത്തിന് പരിഹാരം യുദ്ധമല്ല. അത് ഇരുവശത്തും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കും- ശ്രീ ശ്രീ

Page 13 of 39 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 39