ദൃക്സാക്ഷികള്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരുടെ ആശയവിനിമയം എന്‍ക്രിപ്റ്റഡ് ആയിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു...
ജമ്മു മേഖലയിലെ രാജ്യാന്തര അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെ എത്തിക്കാന്‍ നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്....
അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതിന് ശേഷം രാത്രി ഒമ്പതരയോടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്...
ചൊവ്വാഴ്ചയാണ് ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയത്. പുൽവാമയിൽ 44 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിരുന്നു വ്യോമാക്രമണം...
ഇന്ത്യൻ അതിർത്തിയിലേക്ക് എഫ് 16 വിമാനം പറത്തവെ മിസൈലേറ്റ് ഇദ്ദേഹത്തിന്റെ വിമാനം തകർന്നിരുന്നു....
നമ്മൾ വിജയിച്ചു എന്ന് നമുക്ക് ബോധ്യമായി. എന്നാൽ അത് വലിയ വിജയമായി പാകിസ്ഥാൻ മുമ്പിൽ വയ്ക്കുകയും പ്രകോപനം
ഭീകരവാദത്തിന് എതിരായ പോരാട്ടം ഒരു മതത്തിനും എതിരല്ലെന്നും പാകിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ സുഷമാ സ്വരാജ് പറഞ്ഞു...
ആക്രമണത്തിൽ വ്യോമസേന ലക്ഷ്യം കൈവരിച്ചെങ്കിലും ഇതിന്റെ നാശനഷ്ടങ്ങൾ സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണത്തിനു സമയമായില്ലെന്ന് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ
തുടര്‍ച്ചയായ എട്ടാംദിവസമാണ് പാകിസ്ഥാന് അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നത്...
രജൗരി സെക്ടറിലെ നൗഷേരയിലാണ് ഇന്ന് രാവിലെ മൂന്ന് പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ച് ബോംബുകൾ വർഷിച്ചത്....