ലീഗ് പ്രവർത്തകസമിതി യോഗത്തിൽ രൂക്ഷ വിമർശനം; ക്ഷുഭിതനായി രാജി സന്നദ്ധത അറിയിച്ച് കുഞ്ഞാലിക്കുട്ടി

പികെ കുഞ്ഞാലിക്കുട്ടി ഏത് മുന്നണിയിലാണെന്ന് അണികൾക്ക് സംശയമുണ്ടെന്ന് കെ എസ് ഹംസ പറഞ്ഞു

പുതിയ കോവിഡ് വകഭേദങ്ങളില്ല; കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ല: മന്ത്രി വീണ ജോർജ്

കോവിഡ് മരണം സംഭവിക്കുന്നവരിൽ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തൽ.

നിക്ഷേപവും ഭാവി പദ്ധതികളും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

കൂടിക്കാഴ്ചയിൽ രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

ഹര്‍ജിക്ക് പിന്നില്‍ ബാഹ്യതാല്‍പര്യമില്ലെന്ന് അതിജീവിത; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ചയിൽ കേസന്വേഷണത്തിന് തനിക്കുള്ള ആശങ്കകളാണ് ആക്രമിക്കപ്പെട്ട നടി പ്രധാനമായും പറഞ്ഞത്

ഗാന്ധി കുടുംബത്തിൽ ആരും രാജി സന്നദ്ധത അറിയിച്ചില്ല; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി

ഗാന്ധി കുടുംബം കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു

ബലാറസില്‍ ചര്‍ച്ച നടത്താമെന്നുള്ള റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് നിരസിച്ചു

ഖാർകിവ് എന്ന പ്രധാന നഗരം പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമം ഉക്രൈനിയൻ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവർണർ

റഷ്യ ആവശ്യപ്പെട്ടു; പുടിനുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

റഷ്യ-ഉക്രൈന്‍ സൈനിക നടപടി ഇപ്പോഴും നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചുചേര്‍ത്തിരുന്നു.

50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് ഹൈക്കോടതിയുടെ വിലക്ക്; സിപിഎമ്മിന് തിരിച്ചടി

രാഷ്ട്രീയ പാർട്ടി നടത്തുന്ന സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയുള്ളതെന്നും ഇപ്പോൾ സംസ്ഥാനത്തെ മാനദണ്ഡം യുക്തിസഹമാണോയെന്നും ഹൈക്കോടതി

തുടർച്ചയായി സംഭവിക്കുന്ന പൊലീസിന്‍റെ ഗുരുതര വീഴ്ചകൾ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി

ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ മാര്‍ഗ നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്

Page 1 of 41 2 3 4