‘ന്നാ താൻ കേസ് കൊട്’; സമകാലിക വിഷയങ്ങളിലെ ആക്ഷേപ ഹാസ്യവുമായി ട്രെയ്‌ലർ എത്തി

നേരത്തെ മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി'ന്

പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു

എം ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രശ്സ്ത സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്.

ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്; ഫഹദിന്റെ ‘മലയന്‍കുഞ്ഞി’ന് ആശംസകളുമായി കമൽ ഹാസൻ

എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല’ എന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് കമല്‍ ട്വീറ്റ് ചെയ്തു

ജോഷി- സുരേഷ് ഗോപി ചിത്രം ‘പാപ്പന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു

വളരെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. രണ്ടു തലമുറകളുടെ സംഗമമാണ് 'പാപ്പന്‍' അനാവരണം ചെയ്യുന്നത്.

ഉടലിലെ ഷെെനി കരിയറിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വേഷം: ദുർഗ കൃഷ്ണ

ഉടലിൽ ഞാൻ ആ രംഗത്തതിൽ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാർ മുഴുവൻ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥയാണ്

സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു; മീരയെ സ്വാ​ഗതം ചെയ്ത് കീർത്തി സുരേഷ്

മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷ്.

പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി സംയുക്ത മേനോൻ

കൊച്ചിയിലുള്ള ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കുട്ടിയായിരുന്ന സമയം മുതലുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു

‘ഇന്നല്ലെങ്കിൽ നാളെ, ഞാൻ ആരെങ്കിലുമൊക്കെയാകും’; കുറുപ്പ് ട്രെയ്‌ലര്‍ കാണാം

യുവനിരയിൽ ശ്രദ്ധേയനായ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

Page 1 of 81 2 3 4 5 6 7 8