സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല: ജഗതിയുടെ ഹിറ്റ് ഡയലോഗ് കോടതിയിൽ പറഞ്ഞ് അഭിഭാഷകൻ

സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ലെന്നും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണെന്നുമാണ് അഭിഭാഷകൻ പറഞ്ഞത്...

2020 സെപ്തംബർ 28 : പാലാരിവട്ടം പാലം പൊളിക്കുന്നു, 1984 സെപ്തംബർ 28: പഞ്ചവടിപ്പാലം റിലീസായി

അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് പ്രസിഡന്റ് ദുശാസ്സനക്കുറുപ്പിന്റെ നേതൃത്വത്തിൽ കെട്ടിപ്പൊക്കിയ പാലം ഉദ്ഘാടനച്ചടങ്ങിനിടെ തന്നെ തകർന്ന കഥയാണ് കെ.ജി.ജോർജ് സംവിധാനം ചെയ്ത

മണിച്ചിത്രത്താഴ് സീരിയലാകുമ്പോൾ

കുറേ കാലമായി ഈ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്.

പ്രധാന കഥാപാത്രങ്ങള്‍ നാല്’നായ്ക്കള്‍’; പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന പതിനഞ്ചാമത് സിനിമയായ വാലാട്ടിയിൽ നാല് നായ്ക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

`മുഖ്യമന്ത്രിക്കൊപ്പം ഞാനും ചിത്രങ്ങളെടുത്തിട്ടുണ്ട്, നാളെ ഞാൻ വല്ല കേസിലും പെട്ടാൽ ഉത്തരവാദി മുഖ്യമന്ത്രിയാകുമോ?´

പ്രധാന പ്രതിയെന്നു സംശയിക്കുനന് സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് എതിരാളികൾ കൂടുതൽ ഉപയോഗിക്കുന്നത്...

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് തിരക്കഥാകൃത്ത് റമീസ് പിൻമാറി

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സിനിമയെ ദോഷമായി ബാധിക്കുന്നു എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും തിരിച്ചുവരുമെന്നും റമീസ് ഫേസ്ബുക്കില്‍ കുറിച്ചു...

`ആമേൻ സിനിമയുടെ സെറ്റ് ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്´: എന്താണ് സത്യാവസ്ഥ?

സെറ്റ് പൊളിച്ച് മാറ്റിയില്ലെന്നും അതിപ്പോഴൊരു " തീർത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണെന്നുമാണ് അവർ അഭിപ്രായപ്പെടുന്നത്...

അഞ്ചാം പാതിരയിൽ നിങ്ങൾ കണ്ട സൈക്കോ സൈമൺ- കെഡൽ ജിൻസൺ തന്നെയല്ലേ; യാദൃച്ഛികമായിരിക്കില്ല ആ കഥാപാത്രം

പതിനെട്ടാം പടിയിൽ ആറ്റുകാൽ സുരൻ എന്ന കഥാപാത്രം ചെയ്ത പയ്യന് കേഡലിന്റെ ഒരു കട്ടുണ്ട്. അവനെ വേണേൽ ആ കഥയിൽ

സ്വാതന്ത്ര്യം പറയാൻ കൈയ്യിൽ മദ്യവും ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ലെന; ആർട്ടിക്കിൾ 21 ഫസ്റ്റ്ലുക്ക്

നടി ലെന വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രം ആര്‍ട്ടിക്കിള്‍ 21ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

Page 3 of 8 1 2 3 4 5 6 7 8