കോവിഡ്; ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയില്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

മണിപ്പുര്‍, നാഗാലാന്റ്, സിക്കിം, മിസോറം, ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ സംസ്ഥാനങ്ങളില്‍ മരണനിരക്ക് പൂജ്യമാണ്.

കൊറോണയല്ല അതിലും വലുത് വന്നാലും ചെങ്കൽച്ചുള തോൽക്കില്ല: ലോകം കണ്ടുപഠിക്കണം കോളനികളെന്നു മുദ്രകുത്തി മാറ്റിനിർത്തിയ ഈ ചെങ്കൽച്ചൂള മാതൃക

കേരളത്തിൻ്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഇന്ന് കോവിഡ് വ്യാപന ഭീഷണിയിലാണ്. പൂന്തുറ ഉൾപ്പെടെയുള്ള തീരദേശമേഖലകൾ വെെറസ് കീഴടക്കിക്കഴിഞ്ഞു. ജില്ലയിലെ പ്രദേശങ്ങളിൽ

കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 204 പേര്‍ക്ക്; സമ്പര്‍ക്കം വഴി രോഗബാധ 364

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 116 പേര്‍ വിദേശത്ത് നിന്ന് വന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 90 പേരുമാണ്.

സംസ്ഥാനത്ത് നിലവിലുള്ളത് ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥ; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി

ഇതുപോലുള്ള സെന്ററുകളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്നും കഠിനപ്രയത്നത്തിലൂടെ കൊവിഡിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും അവസരം; കൂടിക്കാഴ്ച ജൂലൈ 20 വരെ

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള എം ബി ബി എസ് ബിരുദധാരികള്‍ക്കും, കേരള നേഴ്‌സിങ് കൗണ്‍സില്‍

കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോർത്ത്‌,പുതപ്പ്; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായമഭ്യര്‍ത്ഥിച്ച് എറണാകുളം ജില്ലാ കളക്ടര്‍

മടക്കാവുന്ന കട്ടില്‍ മുതല്‍ ആംബുലന്‍സ് വരെ നീളുന്നതാണ് ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക.

കോവിഡ്: പുകവലി ഉപേക്ഷിച്ചത് ഒരു മില്യനില്‍ കൂടുതല്‍ ആളുകൾ എന്ന് സര്‍വേ റിപ്പോര്‍ട്ട്

അവസാനത്തെ നാല് മാസങ്ങളിൽ പുകവലി ഉപേക്ഷിച്ചവരിൽ 41% പേർ കൊറോണ വൈറസ് പടർന്നതു മൂലമാണ് തങ്ങള്‍ പുകവലി നിർത്തിയതെന്ന് അഭിപ്രായപ്പെട്ടു.

ലോകത്തെ രക്ഷിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക്; കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ബില്‍ഗേറ്റ്‌സ്

ഇന്ത്യൻ മെഡിക്കല്‍ രംഗം അതിശക്തമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മരുന്ന് കമ്പനികള്‍ ലോകത്താകമാനം മരുന്ന് വിതരണം നടത്തുന്നുണ്ട്.

Page 79 of 106 1 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 106