കേരളത്തില്‍ ഇന്ന് 922 പേര്‍ക്ക് മാത്രം കോവിഡ്; രോഗവിമുക്തി 1329; മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല

871 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്തെ കോവിഡ് നിരക്കിൽ വീണ്ടും കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 809 പേര്‍ക്ക്; മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല

നിലവില്‍ 7980 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Page 5 of 106 1 2 3 4 5 6 7 8 9 10 11 12 13 106