കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു; വീട്ടിൽ വിശ്രമം തുടരും

അതേസമയം, അദ്ദേഹത്തിന്റെ മകൻ വിഎ അരുൺകുമാറിനെ കൊവിഡ് ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ ക്വാറന്റീനിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥന നടത്തുകയും ചെയ്തു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വെക്കണം: മന്ത്രി വീണാ ജോർജ്

ശരിയായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതാണ്

സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് തിയേറ്ററിൽ എല്ലാവരും സിനിമ കാണുക; സർക്കാർ കാരണം നോക്കിയിരിക്കുകയാണ്: അജു വർഗീസ്

ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും 21 ന് തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് ശ്രീനിവാസന്‍ തന്നെ രംഗത്ത്

Page 10 of 106 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 106