കോവിഡ് നിയന്ത്രണങ്ങൾ; കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി കെ സുധാകരന്‍

ജനുവരി 17ന് അഞ്ച് സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും പുതിയ തീരുമാന ഭാഗമായി മാറ്റിവെച്ചിട്ടുണ്ട്

നിശ്വാസവായുവിലൂടെ ആദ്യത്തെ 5 മിനിറ്റിൽ എത്തുന്ന കോവിഡ് വൈറസ് ഏറ്റവും അപകടകാരി; പഠനവുമായി യുകെയിലെ ഗവേഷകർ

5 മുതല്‍ 20 മിനിറ്റ് കൊണ്ട് രോഗം പടര്‍ത്താനുള്ള ശേഷി 90% വരെ കുറയുമെന്നും യുകെയിലെ ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍

കേരളത്തില്‍ ഇന്ന് 17,755 പേര്‍ക്ക് കോവിഡ്; 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗവിമുക്തി 3819

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 43,410 വര്‍ധനവ് ഉണ്ടായി

കേരളത്തിൽ കൊവിഡ് മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ല: മന്ത്രി വീണാ ജോർജ്

അതേസമയം, തിരുവനന്തപുരത്തെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൽ വ്യക്തമായ മറുപടി ആരോഗ്യമന്ത്രി പറഞ്ഞില്ല

സംസ്ഥാനത്തെ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നല്ലത് അവർക്ക് രോഗം വരാതെ നോക്കുകയാണ്

സ്‌കൂളുകളിൽ ഒൻപതാം ക്ലാസുവരെ ഓൺലൈൻ ക്ലാസുകൾ മാത്രം; ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം; കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഇപ്പോഴുള്ളപോലെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് ഓഫ്‌ലൈനായി പഠനം തുടരും. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക്

കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് കോവിഡ്; 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; രോഗവിമുക്തി 3848

നിലവില്‍ 76,819 കോവിഡ് കേസുകളില്‍, 4.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

നാം ജാഗ്രത പാലിക്കണം, പരിഭ്രാന്തി വേണ്ട; മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി

രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും ജാഗ്രതയിൽ വീഴ്ച വരാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Page 13 of 106 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 106