പരിശോധനാ ഫലം നെഗറ്റീവ്; തനിക്ക് കോവിഡ് ഇല്ലെന്ന് മന്ത്രി വീണ ജോർജ്

തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

രാജ്യമാകെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാലായിരത്തിന് മുകളിലെത്തി. ഇതിൽ തന്നെ ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിലാണ്.

പുതിയ കോവിഡ് വകഭേദങ്ങളില്ല; കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ല: മന്ത്രി വീണ ജോർജ്

കോവിഡ് മരണം സംഭവിക്കുന്നവരിൽ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തൽ.

റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്; മോദിയുടെ അഭിപ്രായം തേടാതെ അന്താരാഷ്ട്ര തലത്തിൽ ഒരു ചർച്ചയും പൂർണമാകില്ല: അമിത് ഷാ

കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ ആഗോളതലത്തിൽ ഉയർച്ചയിലേക്കു കൊണ്ടുപോകുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് രോഗി ക്വാറന്‍റൈന്‍ ലംഘിച്ചുകൊണ്ട് ഷോപ്പിംഗ് സെന്‍റര്‍ സന്ദർശിച്ചു; ബീജിംഗിൽ 5,000 പേരോട് നിരീക്ഷണത്തിലിരിക്കാൻ അധികൃതർ

നിയമം ലംഘിച്ചതിന് യുവാവ് കടുത്ത ശിക്ഷ നേരിടേണ്ടി വരും. സംഭവം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Page 2 of 106 1 2 3 4 5 6 7 8 9 10 106