ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ജൂണില്‍; മുന്നറിയിപ്പുമായി കാണ്‍പൂര്‍ ഐഐടി

പുതിയ ഘട്ടത്തിൽ രോഗവ്യാപനം എങ്ങനെയായിരിക്കുമെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അത് വൈറസിന്റെ സ്വഭാവമനുസരിച്ചാകുമെന്നും ഗവേഷകര്‍ പറയുന്നു.

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2010 പേര്‍ക്ക് മാത്രം; മരണനിരക്കിലും കുറവ്; രോഗവിമുക്തി കൂടുന്നു

1892 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 89 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇനി 100 ശതമാനം പ്രവേശനം; ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പൂർണ്ണമായും പിന്‍വലിച്ചു

സര്‍ക്കാര്‍ നടത്തുന്ന പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 3262 പേര്‍ക്ക് കോവിഡ്; പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 305 പേരെ മാത്രം; രോഗവിമുക്തി 7339

3065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 148 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3581 പേര്‍ക്ക്; രോഗവിമുക്തി 7837

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,86,791), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ്

കേരളത്തില്‍ ഇന്ന് 4064 പേര്‍ക്ക് കോവിഡ്; പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 391 പേരെ മാത്രം; രോഗവിമുക്തി 9531

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്

Page 7 of 106 1 2 3 4 5 6 7 8 9 10 11 12 13 14 15 106