കോവിഡ് വ്യാപനം രൂക്ഷം; റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഇത്തവണ റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാരും ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്

കേരളത്തില്‍ ഇന്ന് 28,481 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ; രോഗവിമുക്തി 7303

പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 204 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്

കൊവിഡ് മൂന്നാം തരംഗത്തെ നേരിടുമ്പോഴും സാമ്പത്തിക വളർച്ച നിലനിർത്തുന്നു; പ്രതീക്ഷകളുടെ പൂച്ചെണ്ടാണ് ഇന്ത്യ ലോകത്തിന് നൽകുന്നതെന്ന് പ്രധാനമന്ത്രി

കോവിഡ് വ്യാപനം സംഭവിക്കുമ്പോൾ ഏക ഭൂമി, ഏക ആരോഗ്യം എന്നതായിരുന്നു ഇന്ത്യയുടെ കാഴ്ചപ്പാട്.

കേരളത്തില്‍ ഇന്ന് 22,946 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 69,373 സാമ്പിളുകൾ; രോഗവിമുക്തി 5280

സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

കൊവിഡ്‌വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേള മാറ്റിവെക്കാന്‍ തീരുമാനമായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിക്കുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടികൾ നടത്തി ബിജെപി; കെ സുരേന്ദ്രന്‍ ഉൾപ്പെടെ കണ്ടാലറിയാവുന്ന 1,500 പേര്‍ക്കെതിരെ കേസെടുത്ത്‌ പോലീസ്

നഗരത്തിൽ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങ് കെ സുരേന്ദ്രന്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

കേരളത്തില്‍ ഇന്ന് 18,123 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4749; റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ വർദ്ധനവ്

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,88,126)

നമ്മളെ നേരെയാക്കീട്ടെ ഓൻ പോവുള്ളൂ; അള്ളാഹു അയച്ചതാണ് കൊവിഡ് എന്ന ചെകുത്താനെ; വിവാദമായി ടി കെ ഹംസയുടെ പരാമർശം

"എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മൾ പഠിക്കണം. പഠിക്കാത്തത് കൊണ്ടും അവയെ തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കൊവിഡ് 19 എത്ത

Page 12 of 106 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 106