നാടിന്റെ രക്ഷയേക്കാള്‍ ഞങ്ങള്‍ക്ക് വലുത് പാര്‍ട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്: കെ സുരേന്ദ്രൻ

സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി സമ്മേളനങ്ങള്‍ മാറ്റിവെക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രൻ

50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് ഹൈക്കോടതിയുടെ വിലക്ക്; സിപിഎമ്മിന് തിരിച്ചടി

രാഷ്ട്രീയ പാർട്ടി നടത്തുന്ന സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയുള്ളതെന്നും ഇപ്പോൾ സംസ്ഥാനത്തെ മാനദണ്ഡം യുക്തിസഹമാണോയെന്നും ഹൈക്കോടതി

പൊതുപരിപാടി വിലക്കിയുള്ള ഉത്തരവ് മണിക്കൂറുകള്‍ക്കം പിന്‍വലിച്ച് കാസർകോട് കളക്ടര്‍; സമ്മര്‍ദ്ദമുണ്ടായിട്ടില്ല എന്ന് വിശദീകരണം

സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം സുഗമമായി നടത്താന്‍ വേണ്ടിയാണ് ഉത്തരവ് തിടുക്കത്തില്‍ പിന്‍വലിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറിനും കൊവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ ഐസൊലേഷനിൽ പ്രവേശിച്ചു

അവസാന ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

നാളെ മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായും അടയ്ക്കുന്നു; രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ; തീരുമാനങ്ങളുമായി കൊവിഡ് അവലോകനയോഗം

സംസ്ഥാനത്തെ ഓരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും ഈ നിയന്ത്രണങ്ങൾ വരിക.

മാസ്‌ക് ധരിക്കേണ്ടതില്ല; വർക്ക് ഫ്രം ഹോം ഒഴിവാക്കുന്നു; കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ

മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സന്‍ കൂട്ടിച്ചേർത്തു.

Page 11 of 106 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 106